Maithili Thakur

‘സ്വർണ്ണം കട്ടവനാരപ്പ’: പാരഡി ഗാനം പാടി കൊല്ലത്ത് ആവേശം വിതറി ബിഹാറിലെ യുവ MLA മൈഥിലി താക്കൂർ | Maithili Thakur

കൊല്ലം: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ബിഹാറിലെ ബിജെപി എംഎൽഎ മൈഥിലിയുടെ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൊല്ലത്ത് നടന്ന പ്രചാരണ യോഗത്തിനിടെ "സ്വർണം കട്ടവനാരപ്പ..." എന്ന പാരഡി ഗാനം ആലപിച്ചാണ് മൈഥിലി സദസ്സിനെ കയ്യിലെടുത്തത്.(Bihar's young MLA Maithili Thakur spreads excitement in Kollam by singing parody song) ബിഹാറിലെ ഏറ്റവും...

സ്വന്തം പാർട്ടിക്കാരനായ ആരോഗ്യമന്ത്രിയെ വിറപ്പിച്ച് മൈഥിലി താക്കൂർ: ബിഹാറിലെ ആശുപത്രികളുടെ ശോച്യാവസ്ഥ സഭയിൽ വിചാരണ ചെയ്ത് യുവ MLA | Maithili Thakur

പട്ന: ബിഹാർ ബജറ്റ് സമ്മേളനത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ മൈഥിലി താക്കൂർ. തന്റെ മണ്ഡലമായ അലിനഗറിലെ സർക്കാർ ആശുപത്രിയുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയാണ് മൈഥിലി ആരോഗ്യ മന്ത്രി മംഗൾ പാണ്ഡെയെ പ്രതിക്കൂട്ടിലാക്കിയത്. സ്വന്തം പാർട്ടിയിലെ മന്ത്രിയുടെ മറുപടിയിൽ തൃപ്തയാകാതെ സഭയിൽ അവർ നടത്തിയ ഇടപെടലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.(Maithili Thakur...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img