മുംബൈ: മുംബൈ-പൂനെ എക്‌സ്പ്രസ് വേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു (Mumbai Pune Expressway accident). മാവൽ താലൂക്കിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ഇരുമ്പ് റെയിലിംഗിലേക്ക് അതിശക്തമായി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. റെയിലിംഗ് തുളച്ചുകയറി കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
അമിതവേഗതയിലെത്തിയ കാർ റോഡിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ജൂലൈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു....