ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി (CPIM Tamil Nadu). പാർട്ടി മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലേക്കും സിറ്റിംഗ് എംഎൽഎമാരെയും പ്രമുഖ സംഘടനാ നേതാക്കളെയും ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
സ്ഥാനാർത്ഥികളും മണ്ഡലങ്ങളും:
ഗന്ധർവക്കോട്ടൈ: നിലവിലെ എംഎൽഎ ആയ എം. ചിന്നദുരൈ തന്നെ വീണ്ടും ജനവിധി തേടും.
കീഴ്‌വേളൂർ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നാഗപട്ടണം ജില്ലാ...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി (CPIM Tamil Nadu). പാർട്ടി മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലേക്കും സിറ്റിംഗ് എംഎൽഎമാരെയും പ്രമുഖ സംഘടനാ...