കോഴിക്കോട്: ആസ്ത്മ (Asthma) രോഗികൾ താൽക്കാലിക ആശ്വാസം നൽകുന്ന റിലീവർ ഇൻഹേലറുകളെ മാത്രം ആശ്രയിക്കുന്ന രീതി ഒഴിവാക്കി രോഗത്തെ ദീർഘകാലാടിസ്ഥാനത്തിൽ നിയന്ത്രിക്കുന്ന ചികിത്സ സ്വീകരിക്കണമെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ പൾമണോളജി വിഭാഗം ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. മധു കെ. നിർദേശിച്ചു.
ഇന്ത്യയിൽ ഏകദേശം 3.5 കോടി പേർ ആസ്ത്മ ബാധിതരാണെന്നും, ലംഗ് ഇന്ത്യ...
കുറ്റിപ്പുറം: ബസോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് നടപടി സ്വീകരിച്ചു (Bus Driver Mobile Phone While Driving). കോഴിക്കോട്–തൃശൂർ...