ഗ്വാളിയോർ: ഭർത്താവും മാതാപിതാക്കളും കാമുകനും കോടതിമുറിയിൽ കാത്തുനിൽക്കെ, സ്വന്തം ജീവിതം ആർക്കൊപ്പം വേണമെന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ച് 19-കാരി. "ഞാൻ പ്രായപൂർത്തിയായവളാണ്. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ ജീവിക്കുന്നത്. ഭർത്താവിനോടൊപ്പമോ മാതാപിതാക്കളോടൊപ്പമോ പോകാൻ എനിക്ക് താൽപ്പര്യമില്ല," എന്ന് യുവതി കോടതിയിൽ വ്യക്തമാക്കി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ച് യുവതിയുടെ ഈ തീരുമാനം അംഗീകരിക്കുകയായിരുന്നു.(I am an...
ഗ്വാളിയോർ: ഭർത്താവും മാതാപിതാക്കളും കാമുകനും കോടതിമുറിയിൽ കാത്തുനിൽക്കെ, സ്വന്തം ജീവിതം ആർക്കൊപ്പം വേണമെന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ച് 19-കാരി. "ഞാൻ പ്രായപൂർത്തിയായവളാണ്. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ...