മിഷിഗൺ: സ്ഥിരതയും ക്ഷമയും കൈവിടാതെയുള്ള കാത്തിരിപ്പിനൊടുവിൽ അമേരിക്കയിലെ മിഷിഗണിൽ നിന്നുള്ള 69-കാരിയെ തേടി ഭാഗ്യദേവതയെത്തി. വർഷങ്ങളായി താൻ സ്ഥിരമായി ഉപയോഗിക്കുന്ന അതേ നമ്പറുകളിൽ ലോട്ടറി എടുത്ത വൃദ്ധയ്ക്ക് ലോട്ടോ 47 ജാക്ക്‌പോട്ടിലൂടെ ലഭിച്ചത് 1.2 മില്യൺ ഡോളറാണ് (ഏകദേശം 11.4 കോടി രൂപ) (Michigan Lotto 47 Jackpot Winner)
മാർച്ച് 11-ന് നടന്ന നറുക്കെടുപ്പിലെ...
മിഷിഗൺ: സ്ഥിരതയും ക്ഷമയും കൈവിടാതെയുള്ള കാത്തിരിപ്പിനൊടുവിൽ അമേരിക്കയിലെ മിഷിഗണിൽ നിന്നുള്ള 69-കാരിയെ തേടി ഭാഗ്യദേവതയെത്തി. വർഷങ്ങളായി താൻ സ്ഥിരമായി ഉപയോഗിക്കുന്ന അതേ നമ്പറുകളിൽ ലോട്ടറി എടുത്ത...