ബംഗളൂരു: ബസുകളുടെ പ്രവർത്തനവും യാത്രാസൗകര്യങ്ങളും നേരിട്ട് വിലയിരുത്താൻ സാധാരണക്കാരനായി വേഷം മാറി യാത്ര ചെയ്ത് കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ്. നൂറു രൂപ നോട്ടിന് ചില്ലറ നൽകാനില്ലെന്ന് പറഞ്ഞ് മന്ത്രിയാണെന്നറിയാതെ ബസ് കണ്ടക്ടർ അദ്ദേഹത്തെ വഴിയിൽ ഇറക്കിവിട്ടു. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മന്ത്രി തന്നെ തന്റെ എക്സ് ഹാൻഡിലിലൂടെ...