local crime news kozhikode

കക്കോടിയിൽ വാട്ടർ ടാങ്കിന്റെ മാൻഹോളിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം, രക്ഷിക്കാനിറങ്ങിയയാൾ ഗുരുതരാവസ്ഥയിൽ | Kakkodi mootoli junction water tank accident

കോഴിക്കോട്: കക്കോടി മൂട്ടോളി ജങ്ഷനിലെ പയിമ്പ്ര റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ വാട്ടർ ടാങ്കിന്റെ മാൻഹോളിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം (Kakkodi mootoli junction water tank accident). വാട്ടർ ടാങ്ക് നിർമ്മാണത്തൊഴിലാളിയായ പാലത്ത് പുതുക്കുടിപ്പൊയിൽ സ്വദേശി സിറാജ് (42) ആണ് ഉള്ളിലെ വിഷവാതകം ശ്വസിച്ച് മരണപ്പെട്ടത്. സിറാജിനെ രക്ഷിക്കാൻ ടാങ്കിലേക്ക് ഇറങ്ങിയ മറ്റൊരു യുവാവ്...

ബാലുശ്ശേരിയിൽ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മങ്ങാട് സ്വദേശിയായ പ്രതി അറസ്റ്റിൽ | Balussery pocso case arrest cp latheef

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മങ്ങാട് പുതുക്കുടി സ്വദേശി സി.പി. ലത്തീഫ് (59) അറസ്റ്റിലായി (Balussery pocso case arrest cp latheef). മൂന്ന് ആൺകുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ മൂന്ന് വ്യത്യസ്ത പോക്സോ (POCSO) കേസുകളാണ് ബാലുശ്ശേരി പോലീസ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടികളെ തന്ത്രപരമായി...
- Advertisement -spot_img

Latest News

കൗമാരക്കാർക്ക് രാത്രി സോഷ്യൽ മീഡിയ വിലക്കാൻ ബ്രിട്ടൻ: പുതിയ സുരക്ഷാ നിയമങ്ങളുമായി സർക്കാർ | UK social media curfew

ലണ്ടൻ: കൗമാരക്കാരായ ഉപഭോക്താക്കൾക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ബ്രിട്ടീഷ് സർക്കാർ. 16-ഉം 17-ഉം വയസ്സുള്ള കൗമാരക്കാർക്കായി രാത്രികാലങ്ങളിൽ ഡിഫോൾട്ട്...
- Advertisement -spot_img