ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ പാലീത്താന താലൂക്കിലുള്ള ഗരാജിയ ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെ കന്നുകാലി വളർത്തുന്നയാൾക്ക് നേരെ സിംഹത്തിന്റെ ആക്രമണമുണ്ടായി. തന്റെ പശുക്കൾക്ക് തീറ്റ നൽകാൻ പുറത്തിറങ്ങിയ കാലുഭായ് പർമാർ എന്നയാളെയാണ് സിംഹം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഭാവ്നഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ഇദ്ദേഹം അപകടനില തരണം ചെയ്തതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. (Gujarat...
കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ (Ansiba Hassan Lakshmipriya) എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ...