തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.(CM VD Satheesan On Power Crisis In Kerala Blames LDF Agreement Cancellation)
ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് നിലവിലുള്ളതെന്നും കഴിഞ്ഞ വർഷത്തേക്കാൾ 1000 മെഗാവാട്ടിന്റെ വർദ്ധനവുണ്ടായെന്നും...
ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ സേനയുടെ ശക്തമായ നടപടി. ലഷ്കറെ തോയിബ ഭീകരരായ ആദിൽ അഹമ്മദ് തോക്കർ, ഹാറൂൺ റഷീദ് എന്നിവരുടെ കുടുംബവീടുകളാണ്...