Latur News

കനത്ത ചൂട് വില്ലനായി; ലാത്തൂരിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വീടിനുള്ളിൽ മരിച്ചു | Latur Heatwave Death

മുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗം കടുക്കുന്നതിനിടെ മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്ന് നൊമ്പരപ്പെടുത്തുന്ന ഒരു വാർത്ത പുറത്തുവരുന്നു (Latur Heatwave Death). കനത്ത ചൂട് താങ്ങാനാവാതെ ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞ് വീടിനുള്ളിൽ മരിച്ചു. ലാത്തൂർ ജില്ലയിലെ ഔസ താലൂക്കിലാണ് ഈ ദാരുണ സംഭവം നടന്നത്. തകരഷീറ്റ് മേഞ്ഞ ചെറിയ വീട്ടിലായിരുന്നു കുഞ്ഞും കുടുംബവും താമസിച്ചിരുന്നത്....

കുടുംബകലഹം: രണ്ട് മക്കളോടൊപ്പം യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി | Woman Ends Life with Children

ലാത്തൂർ: കുടുംബകലഹത്തെത്തുടർന്നാണ് യുവതി ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്നാണ് പ്രാഥമിക നിഗമനം (Woman Ends Life with Children ). ഗ്രാമത്തിലെ ഒരു കിണറ്റിൽ മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.യുവതിയും അവരുടെ രണ്ട് ചെറിയ കുട്ടികളുമാണ് മരിച്ചത്. കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്....
- Advertisement -spot_img

Latest News

ഹിന്ദു യുവതിയോടൊപ്പം ഭക്ഷണം കഴിച്ച മുസ്‌ലിം യുവാവിന് നേരെ ബജ്‌റംഗ്ദള്‍ അക്രമം; യുപിയിൽ 5 പേർക്കെതിരെ കേസ് | Bajrang dal attack muslim youth

ലഖ്‌നൗ: ഉത്തർപ്രദേശിലെ മുസഫര്‍നഗറില്‍ ഹിന്ദു യുവതിയോടൊപ്പം വഴിയോരക്കടയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന മുസ്‌ലിം യുവാവിനെ ഒരു സംഘം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു ( Bajrang...
- Advertisement -spot_img