യോകോഹാമ: ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതോടെ ഏഷ്യയിലെ സെക്കൻഡ് ഹാൻഡ് കാർ വ്യാപാരം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത് (Lamborghini Stranded Sri Lanka). ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും മിഡിൽ ഈസ്റ്റിലേക്ക് അയച്ച കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വാഹനങ്ങളാണ് കടലിലും വിവിധ തുറമുഖങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്. ദുബായ് ലക്ഷ്യമാക്കി നീങ്ങിയ കപ്പലുകൾക്ക്...
യോകോഹാമ: ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതോടെ ഏഷ്യയിലെ സെക്കൻഡ് ഹാൻഡ് കാർ വ്യാപാരം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത് (Lamborghini Stranded Sri Lanka)....