തിരുവനന്തപുരം: കെഎസ്ആർടിസി പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ ഉടൻ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തണമെന്ന് വ്യവസായ ട്രിബ്യൂണൽ ഉത്തരവിട്ടു (KSRTC Empanel Staff News). നാലാഴ്ചയ്ക്കുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കണമെന്നാണ് വിധി. പത്ത് വർഷത്തിലേറെ സർവീസുള്ളവർ ഉൾപ്പെടെയുള്ളവർക്ക് അനുകൂലമായ വിധിയിൽ, ഇത്രയും കാലത്തെ ആനുകൂല്യങ്ങൾ നൽകണമെന്നും ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്.
പിഎസ്‌സി (PSC) ഉദ്യോഗാർത്ഥികളുടെ പരാതിയെത്തുടർന്ന് 2018-ലാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം...
മുംബൈ: ജ്യോത്സ്യത്തിന്റെ മറവിൽ സ്ത്രീകളെ ലഹരിമരുന്ന് നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അശോക് ഖാരാത്ത് (67) പിടിയിലായി...