ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായ കൃതി സനൻ തന്റെ വ്യക്തിജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനം വെളിപ്പെടുത്തിയതാണ് ഇപ്പോൾ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ ചർച്ചയാകുന്നത് (Kriti Sanon Egg Freezing). വിവാഹത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചുമുള്ള സമൂഹത്തിന്റെ പരമ്പരാഗത ചോദ്യങ്ങൾക്കും ബയോളജിക്കൽ ക്ലോക്കിന്റെ സമ്മർദ്ദങ്ങൾക്കും വഴങ്ങാൻ താൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ താരം, തന്റെ അണ്ഡം...
ജൂൺ 19-ന് തിയേറ്ററുകളിൽ എത്തിയ ഹോമി അദജാനിയയുടെ 'കോക്ക്‌ടെയിൽ 2' എന്ന ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. ഷാഹിദ് കപൂർ, രശ്മിക മന്ദാന, കൃതി സനോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റ് നൽകിയത് നടൻ ഷാഹിദ് കപൂറിനെ അമ്പരപ്പിച്ചിരിക്കുകയാണ് (Cocktail 2 A Certificate). കുടുംബത്തോടൊപ്പം കണ്ട് ആസ്വദിക്കാൻ...
പൂനെ: പൂനെയിലെ ഒരു മാളിൽ നടന്ന 'കോക്ക്‌ടെയിൽ 2' സിനിമയുടെ പ്രൊമോഷൻ ചടങ്ങിനിടെയുണ്ടായ തിരക്കിൽ താരങ്ങൾ കുടുങ്ങി. ഷാഹിദ് കപൂർ, കൃതി സനോൺ, രശ്മിക മന്ദാന എന്നിവരെ കാണാൻ വൻ ജനാവലിയാണ് മാളിൽ തടിച്ചുകൂടിയത്. ആരാധകർ ബാരിക്കേഡുകൾ തകർത്ത് താരങ്ങളുടെ അടുത്തേക്ക് ഓടിയെത്തിയതോടെ സാഹചര്യം നിയന്ത്രണാതീതമായി. തിരക്കിനിടയിൽ നടക്കാൻ ബുദ്ധിമുട്ടിയ രശ്മികയെ കൃതി സനോൺ...
തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply...