ഒറ്റപ്പാലം: കാർ ടയർ മാറ്റുന്നതിനിടെ പിന്നിൽ ലോറിയിടിച്ച് ഒറ്റപ്പാലം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു (Ottapalam Siblings Death Krishnagiri). ഒറ്റപ്പാലം അമ്പലവട്ടം പനമണ്ണ സ്വദേശിനി ദിവ്യ, സഹോദരൻ ദീപു എന്നിവരാണ് മരിച്ചത്. ദിവ്യയുടെ ഭർത്താവ് പട്ടാമ്പി സ്വദേശി വിനീതിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. കർണാടകയിലെ കൃഷ്ണഗിരിക്ക് സമീപമാണ് അപകടം നടന്നത്.
ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു...
കൊച്ചി: താര സംഘടനയായ 'അമ്മ'യ്ക്കുള്ളിൽ (AMMA association controversy) ഉടലെടുത്ത ആഭ്യന്തര തർക്കങ്ങളും ചേരിപ്പോരും പുതിയ തലത്തിലേക്ക്. സംഘടനയ്ക്കുള്ളിലെ പരാതികൾ നിഷ്പക്ഷമായി കേൾക്കുന്നതിനായി സ്വതന്ത്ര സമിതി...