Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala

Kozhikode

ദീപക്കിൻ്റെ മരണം: ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്; തെളിവെടുപ്പ് നടത്തും | Shimjitha

കോഴിക്കോട്: ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് അപേക്ഷ നൽകി. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. നേരത്തെ ഷിംജിത സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രതി നിലവിൽ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ്.(Deepak's death, Police to take Shimjitha into custody) കസ്റ്റഡിയിൽ...

‘മഞ്ഞക്കുറ്റികൾ അടിച്ച സ്ഥലമെല്ലാം ഉടൻ പഴയ പടിയാകും, കെ റെയിൽ അടഞ്ഞ അധ്യായം, അതിവേഗ റെയിൽ വേണം’: ബിനോയ് വിശ്വം | High-speed rail

കോഴിക്കോട്: കെ റെയിൽ പദ്ധതി അടഞ്ഞ അധ്യായമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെ റെയിലിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഉടൻ നീക്കം ചെയ്യുമെന്നും സ്ഥലമെല്ലാം പഴയപടിയാകുമെന്നും അദ്ദേഹം പറഞ്ഞു.(K Rail is a closed chapter, we need high-speed rail, says Binoy Viswam) കേരളത്തിന് അതിവേഗ റെയിൽ പാത അനിവാര്യമാണ്. അക്കാര്യത്തിൽ...

NCPയിൽ AK ശശീന്ദ്രനെതിരെ പടയൊരുക്കം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ഒരു വിഭാഗം | Assembly elections

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം ശക്തമാകുന്നു. ഇത്തവണ എലത്തൂർ മണ്ഡലത്തിൽ ശശീന്ദ്രൻ മത്സരിക്കരുതെന്നും പുതിയ ആളുകൾക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി.(Fight inside NCP against AK Saseendran, A faction says he should not contest the Assembly elections) എലത്തൂർ...

‘മരിക്കാൻ പേടിയാണ്, അയാൾ എന്നെ കൊല്ലും’; കൗൺസിലർക്ക് സന്ദേശമയച്ച് മണിക്കൂറുകൾക്കുള്ളിൽ അരുംകൊല, വൈശാഖന്റെ ക്രൂരതകൾ ഓരോന്നായി പുറത്ത് | Elathur Murder Case

കോഴിക്കോട്: എലത്തൂർ മോരിക്കരയിലെ ഇൻഡസ്ട്രിയൽ യൂണിറ്റിൽ 26 വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ പ്രതി വൈശാഖനെതിരെ നിർണ്ണായകമായ ശാസ്ത്രീയ തെളിവുകൾ പോലീസ് കണ്ടെത്തി (Elathur Murder Case). കൊലപാതകം നടന്ന ജനുവരി 24-ന് രാവിലെ 9.20-ന് "വൈശാഖൻ എന്നെ കൊല്ലും, 16 വയസ്സുമുതൽ ഇയാൾ എന്നെ പീഡിപ്പിക്കുകയാണ്" എന്ന് കാണിച്ച് യുവതി തന്റെ കൗൺസിലർക്ക് സന്ദേശമയച്ചിരുന്നു....

‘കുറ്റബോധമുണ്ട്, കൃത്യം നടത്തിയത് ഭാര്യയ്ക്കറിയാം’: മാളിക്കടവ് കൊലപാതകത്തിൽ പ്രതിയുമായി തെളിവെടുപ്പ് | Malikkadavu murder

കോഴിക്കോട്: മാളിക്കടവിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മാളിക്കടവിലുള്ള വൈശാഖന്റെ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയിലാണ് ആദ്യഘട്ട തെളിവെടുപ്പ് നടന്നത്. കൃത്യം നടത്തുന്നതിനായി ഉറക്കഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പിലും, ജ്യൂസ് വാങ്ങിയ കടയിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് തുടരും.(Feels guilty, Evidence taken from the accused in the Malikkadavu...

മാളിക്കടവ് കൊലപാതകം: മൃതദേഹം കാറിലേക്ക് മാറ്റുന്ന CCTV ദൃശ്യങ്ങൾ പുറത്ത്; പ്രതിയുമായി ഇന്ന് തെളിവെടുപ്പ് | Malikkadavu murder

കോഴിക്കോട്: മാളിക്കടവിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ മൃതദേഹം പ്രതിയും ഭാര്യയും ചേർന്ന് കാറിലേക്ക് കയറ്റുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. യുവതി ആത്മഹത്യ ചെയ്തു എന്നായിരുന്നു വൈശാഖൻ നേരത്തെ മൊഴി നൽകിയിരുന്നത്. എന്നാൽ ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിയുടെയും ഭാര്യയുടെയും പങ്കാളിത്തം കൂടുതൽ വ്യക്തമായിരിക്കുകയാണ്.(Malikkadavu murder case, CCTV Footage...
- Advertisement -spot_img

Latest News

ഇറാന്റെ സൈനികശേഷി തകർത്തു, യുദ്ധം ഉടൻ അവസാനിക്കും; ട്രംപിനെ ആർക്കും നിയന്ത്രിക്കാനാവില്ലെന്ന് നെതന്യാഹു | Israel Claims Iran Military Capability Destroyed

ടെൽ അവീവ്: അമേരിക്കയുമായി ചേർന്നുള്ള 20 ദിവസത്തെ സംയുക്ത വ്യോമാക്രമണത്തിലൂടെ ഇറാന്റെ സൈനിക ശേഷി ഏതാണ്ട് പൂർണ്ണമായും തകർത്തതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു (...
- Advertisement -spot_img