കോഴിക്കോട്: സംസ്ഥാനത്ത് ആശങ്കയുയർത്തിയ നിപാ രോഗബാധ ഇതുവരെ മറ്റാരിലേക്കും വ്യാപിച്ചിട്ടില്ലെന്നും സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ (Health Minister K Muraleedharan Nipah). നിപാ പ്രതിരോധത്തിന് ആവശ്യമായ ഒരു പ്രത്യേക മരുന്ന് മാത്രമാണ് ഇനി വരാനുള്ളതെന്നും അത് ഇന്ന് വൈകുന്നേരത്തോടെ ഡൽഹിയിൽ നിന്നും പ്രത്യേക വിമാനത്തിൽ കോഴിക്കോട്ട് എത്തിക്കുമെന്നും മന്ത്രി അറിയിച്ചു....
കോഴിക്കോട്: സംസ്ഥാനത്ത് ആശങ്കയുയർത്തിയ നിപാ രോഗബാധ ഇതുവരെ മറ്റാരിലേക്കും വ്യാപിച്ചിട്ടില്ലെന്നും സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ (Health Minister K Muraleedharan Nipah)....