കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി ഷിഗെല്ല (Shigella cases Kerala) രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം, മലപ്പുറം ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. കൊല്ലം നെടുങ്ങോലം സ്വദേശിനിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്ത് 29 വയസ്സുകാരനായ യുവാവിനാണ് രോഗബാധ കണ്ടെത്തിയത്. ഇരുവരും നിലവിൽ...
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വ്യക്തിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പാലക്കാട് നെല്ലൂർപ്പുള്ളി പാറോലിൽ ഷൈജു (43) ആണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്.(Shigella...