കൊല്ലം: കടയ്ക്കൽ അയിരക്കുഴിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിരക്കുഴി സ്വദേശിനി വൈഷ്ണവി (23) ആണ് മരിച്ചത് (Kadakkal Student Death). ശനിയാഴ്ചയായിരുന്നു സംഭവം.
കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ വൈഷ്ണവിയെ ഉടൻതന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയാണ്...
കൊല്ലം: കരാട്ടെ പരിശീലനത്തിനായി എത്തിയ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വാളകം സ്വദേശിനിയായ അഹാന (11) ആണ് മരിച്ചത് (Anchal Karate Class Death). ഇന്ന് (ഏപ്രിൽ 16, വ്യാഴം) രാവിലെ അഞ്ചലിലെ കരാട്ടെ പരിശീലന കേന്ദ്രത്തിലായിരുന്നു ദാരുണമായ സംഭവം. അമ്മയോടൊപ്പമാണ് അഹാന രാവിലെ കരാട്ടെ ക്ലാസിനായി എത്തിയത്. പരിശീലനം കഴിഞ്ഞ് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയോ അല്ലെങ്കിൽ...
കൊല്ലം: കടയ്ക്കലിൽ എസ്എഫ്ഐ നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി (SFI Leader Abhinand Death). എസ്എഫ്ഐ കടയ്ക്കൽ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റും കോട്ടുക്കൽ സ്വദേശിയുമായ അഭിനന്ദിനെയാണ് ബുധനാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് അഭിനന്ദിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടയ്ക്കൽ പോലീസ് സ്ഥലത്തെത്തി പ്രാഥമിക...
തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...