കൊച്ചി: മോഡലിങ്ങിന്റെ മറവിൽ യുവതികളെ വിദേശത്തെത്തിച്ച് പെൺവാണിഭത്തിന് ഇരയാക്കിയ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് (Kochi sex racket Bilal remanded). കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ മാവേലിക്കര സ്വദേശി ബിലാൽ എന്ന ശ്രീകുമാറിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് അതീവ ഗുരുതരമായ വിവരങ്ങളുള്ളത്. കൊച്ചി കേന്ദ്രീകരിച്ച് പ്രതികൾ വലിയൊരു നെറ്റ്‌വർക്ക് തന്നെയായിരുന്നു ഇതിനായി പ്രവർത്തിപ്പിച്ചിരുന്നതെന്ന് കൊച്ചി...
തിരുവനന്തപുരം: സംസ്ഥാനത്തെ ജൂലൈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു....