കൊച്ചി: കൊച്ചി മാരത്തോണിന്റെ ട്രാക്കിൽ 93-ാം വയസ്സിലും തളരാത്ത ആവേശവുമായി ടി. രാജഗോപാൽ. പാലക്കാട് സ്വദേശിയായ ഇദ്ദേഹം മൂന്ന് കിലോമീറ്റർ മാരത്തോൺ (Kochi Marathon 2026) വിജയകരമായി പൂർത്തിയാക്കി കാണികളെ അമ്പരപ്പിച്ചു. മാരത്തോണുകളിൽ മുൻപും പങ്കെടുത്തിട്ടുണ്ടെങ്കിലും കൊച്ചിയിലെ മാരത്തോണിൽ രാജഗോപാലിന്റെ ആദ്യത്തെ പങ്കാളിത്തമാണിത്.
പ്രായം കുറഞ്ഞവരുമായുള്ള സൗഹൃദമാണ് തന്റെ ഉന്മേഷത്തിന് പിന്നിലെന്ന് രാജഗോപാൽ പറയുന്നു. എപ്പോഴും...
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബീന റഷീദ് രാജിവെച്ചു. പാർട്ടിയിൽ വനിതാ നേതാക്കൾ കടുത്ത അവഗണനയാണ്...