Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

KM Shaji

വേങ്ങരയിൽ KM ഷാജിയുടെ ഫ്ലക്സ് ബോർഡിന് തീയിട്ടു: കേസെടുത്ത് പോലീസ് | KM Shaji

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ വേങ്ങര മണ്ഡലത്തിൽ കെ.എം. ഷാജിയുടെ ഫ്ലക്സ് ബോർഡിന് തീയിട്ടു. ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടിയിൽ സ്ഥാപിച്ച ബോർഡാണ് ഇന്നലെ രാത്രി ഒമ്പതരയോടെ സാമൂഹ്യവിരുദ്ധർ കത്തിച്ചത്. സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(KM Shaji's flex board set on fire, Police register case) കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ...

KM ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം: അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അനുവാദമില്ലെന്ന് സുപ്രീംകോടതി | KM Shaji

ന്യൂഡൽഹി: അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ കെ.എം. ഷാജിക്ക് അനുകൂലമായി സുപ്രീംകോടതി വിധി. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. ഇതോടെ ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നിയമതടസ്സങ്ങൾ നീങ്ങി.(KM Shaji can contest in elections, Supreme Court says High Court is not allowed to disqualify) തിരഞ്ഞെടുപ്പ് കേസുകളിൽ...

‘മതമല്ല, എരിയുന്ന വയറിലെ തീയാണ് പ്രശ്നം’: KM ഷാജിക്ക് ബജറ്റിലൂടെ മറുപടി നൽകി ധനമന്ത്രി | Kerala Budget 2026

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കും ചേരിതിരിവുകൾക്കുമിടയിൽ പാവപ്പെട്ടവന്റെ വിശപ്പിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കെ.എം. ഷാജിയുടെ വിവാദമായ "മതമാണ് പ്രശ്നം" എന്ന പരാമർശത്തിന് ബജറ്റ് പ്രസംഗത്തിലൂടെയാണ് മന്ത്രി മറുപടി നൽകിയത്.(Finance Minister responds to KM Shaji through Kerala Budget 2026) മതസൗഹാർദ്ദവും വികസനവുമാണ് നവകേരളത്തിന്റെ അടിത്തറയെന്ന് വ്യക്തമാക്കിയ ധനമന്ത്രി, വർഗീയ...
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img