തിരുവനന്തപുരം: വൃക്കയിൽ ട്യൂമർ കണ്ടെത്തിയ 51 വയസ്സുള്ള മാലദ്വീപ് സ്വദേശിക്ക് അത്യാധുനിക ‘ക്രയോഅബ്ലേഷൻ’ ചികിത്സാരീതിയിലൂടെ വിജയകരമായ ചികിത്സ നൽകി തിരുവനന്തപുരം കിംസ്ഹെൽത്ത് (KIMSHEALTH). ശീതീകരണ സാങ്കേതികവിദ്യ ഉപയോഗിച്ച് ട്യൂമർ കോശങ്ങളെ നശിപ്പിക്കുന്ന ‘ഫ്രീസ് ടെക്നോളജി’ അധിഷ്ഠിത മിനിമലി ഇൻവേസീവ് ചികിത്സയാണ് രോഗിക്ക് നടത്തിയത്.
കടുത്ത വയറുവേദനയെ തുടർന്ന് നടത്തിയ സിടി സ്‌കാൻ പരിശോധനയിലാണ് രോഗിയുടെ വലത്...
തിരുവനന്തപുരം: കഠിനമായ നെഞ്ചുവേദനയെയും ശ്വാസംമുട്ടലിനെയും തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച 53-കാരനായ കൊല്ലം സ്വദേശിയിൽ അപൂർവ്വവും സങ്കീർണ്ണവുമായ കീഹോൾ ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കിംസ്ഹെൽത്ത് (KIMSHEALTH). ഹൃദയമിടിപ്പ് നിലനിർത്തിക്കൊണ്ട്, ഹാർട്ട്-ലങ് മെഷീന്റെ സഹായമില്ലാതെയാണ് ഈ മിനിമലി ഇൻവേസീവ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
ആൻജിയോഗ്രാം പരിശോധനയിൽ രോഗിയുടെ ഹൃദയത്തിലേക്കുള്ള പ്രധാന ധമനികളിലെല്ലാം ബ്ലോക്കുകൾ കണ്ടെത്തിയിരുന്നു. കഠിനമായ ജോലികളിലേക്ക്...
തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശിനിയായ മുപ്പത്തിയേഴുകാരിയുടെ വലതുകണ്ണിൽനിന്ന് പത്ത് സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ കിംസ്ഹെൽത്ത് ഹോസ്പിറ്റലിലെ ഡോക്ടർമാർ വിജയകരമായി പുറത്തെടുത്തു (KIMSHEALTH). രണ്ട് ദിവസമായി കണ്ണിൽ നീർക്കെട്ടും കഠിനമായ വേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് യുവതി ചികിത്സ തേടിയത്.
എമർജൻസി മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ പ്രാഥമിക പരിശോധനകൾക്ക് ശേഷം ഒഫ്താൽമോളജി വിഭാഗത്തിലേക്ക് മാറ്റി. കണ്ണിന്റെ സുതാര്യമായ പാളിയായ...
തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...