പുനെ: ലോഹഗഡ് കോട്ടയിൽ വെച്ച് കാമുകന്റെ സഹായത്തോടെ പ്രതിശ്രുതവധു കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ സംഭവം അതീവ ഞെട്ടിക്കുന്നതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് (Devendra Fadnavis on Ketan Agrawal Murder). ഉന്നതവിദ്യാഭ്യാസം നേടിയ കുടുംബങ്ങളിൽ നിന്നുള്ള യുവാക്കൾക്കിടയിൽ ഇത്തരം ക്രൂരവും പ്രതികാരബുദ്ധിയുള്ളതുമായ ചിന്താഗതികൾ എങ്ങനെ ഉടലെടുക്കുന്നു എന്നത് ഗൗരവകരമായ സാമൂഹിക പ്രശ്നമാണെന്നും അദ്ദേഹം...
പുണെ: ട്രെക്കിംഗിനിടെ യുവാവ് കാൽ വഴുതി താഴ്വരയിലേക്ക് വീണു മരിച്ചെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പുണെയിലെ ലോഹഗഡ് കോട്ടയിൽ വെച്ച് പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ 26-കാരിയായ സിയ ഗോയൽ, കാമുകൻ ചേതൻ ബാബുലാൽ ചൗധരി എന്നിവരെ പുണെ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. റിയൽ എസ്റ്റേറ്റ് വ്യവസായിയായ കേതൻ...
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...