Kerala

‘യാഥാർത്ഥ്യ ബോധമില്ലാത്ത പൊള്ളയായ പ്രഖ്യാപനങ്ങളുടെ ഭാണ്ഡക്കെട്ട്, ബജറ്റ് വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്ക്’: രമേശ് ചെന്നിത്തല | Ramesh Chennithala

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് ജനങ്ങളെ കബളിപ്പിക്കലാണെന്ന് രമേശ് ചെന്നിത്തല. സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ ബജറ്റിൽ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.(Budget is just an election gimmick, says Ramesh Chennithala) കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി ചെലവ് 50 ശതമാനത്തിൽ പോലും എത്തിക്കാൻ കഴിയാത്ത സർക്കാരാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്നത്....

തിരുവനന്തപുരത്തെ എം എൽ എ ഹോസ്റ്റലിൽ തീപിടിത്തം | Fire

തീപിടുത്തം. ഹോസ്റ്റലിലെ പെരിയാർ ബ്ലോക്കിലുള്ള മുറിയിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.(Fire breaks out at MLA hostel in Thiruvananthapuram) ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ ആളപായമില്ല. വലിയൊരു അപകടം ഒഴിവായി.

‘ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബഡ്ജറ്റ് അല്ല, ക്ഷേമ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്’: കേരളം ശുഭ പ്രതീക്ഷയിലെന്ന് ധനമന്ത്രി KN ബാലഗോപാൽ | Kerala Budget 2026

തിരുവനന്തപുരം: കേരളത്തിന്റെ ധനസ്ഥിതിയിൽ വലിയ പുരോഗതിയുണ്ടായതായും സംസ്ഥാനം വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര ഗവൺമെന്റിൽ നിന്ന് ലഭിക്കാനുള്ള സാമ്പത്തിക വിഹിതത്തിലെ തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകാൻ സാധിക്കുന്ന രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.(This is not a budget aimed at...

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ ഇനി കാർഡ്/UPI മാത്രം: ഫെബ്രുവരി 15 മുതൽ ഡിജിറ്റൽ പേയ്‌മെൻ്റ് | BEVCO

തിരുവനന്തപുരം: ബെവ്കോയ്ക്ക് കീഴിലുള്ള സെൽഫ് പ്രീമിയം കൗണ്ടറുകളിൽ ഇനി മുതൽ കറൻസി നോട്ടുകൾ സ്വീകരിക്കില്ല. ഫെബ്രുവരി 15 മുതൽ ഈ കൗണ്ടറുകളിൽ ഇടപാടുകൾ പൂർണ്ണമായും യുപിഐ, കാർഡ് പേയ്‌മെന്റുകൾ വഴി മാത്രമാക്കാൻ ബെവ്‌കോ ഉത്തരവിട്ടു. ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.(BEVCO Premium Counters to use Card/UPI Only) ഫെബ്രുവരി 15...

‘ഉമർ ഫൈസി മുക്കം എടുക്കാത്ത നാണയം’: രൂക്ഷ വിമർശനവുമായി സമസ്ത നേതാക്കൾ | Umar Faizy Mukkam

കോഴിക്കോട്: പാണക്കാട് കുടുംബത്തിനെതിരെ വിവാദ പരാമർശം നടത്തിയ ഉമർ ഫൈസി മുക്കത്തിനെതിരെ സംഘടനയ്ക്കുള്ളിൽ പടലപ്പിണക്കം ശക്തമാകുന്നു. ഉമർ ഫൈസി എടുക്കാത്ത നാണയമാണെന്നും വായയിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ സംസാരമെന്നും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ വൈസ് പ്രസിഡന്റ് മായിൻ ഹാജി പരിഹസിച്ചു. ഉമർ ഫൈസിക്കെതിരെ വൈകാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം...

നിലമ്പൂരിൽ യുവാവിന് കത്തിക്കുത്തേറ്റു: പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം | Stabbed

മലപ്പുറം: നിലമ്പൂരിൽ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം യുവാവിന് കത്തിക്കുത്തേറ്റു. വഴിക്കടവ് മുണ്ട തോട്ടുങ്ങൽ സ്വദേശി വിനോദിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.(Man stabbed in Nilambur, Search intensifies for suspect) ആക്രമണത്തിൽ വിനോദിന്റെ വലതുകൈ, തള്ളവിരൽ, ചെവി എന്നിവിടങ്ങളിൽ സാരമായ പരിക്കേറ്റു. കുത്തേറ്റ വിനോദ് രക്തം വാർന്ന നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ...

കെ റെയിലിന് പകരം RRTS: ബജറ്റിൽ 100 കോടി രൂപ വകയിരുത്തി, കേരളത്തിൻ്റെ യാത്രാ വേഗതയ്ക്ക് പുതിയ മുഖം | RRTS

തിരുവനന്തപുരം : ഡൽഹി-മീററ്റ് കോറിഡോർ മാതൃകയിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അതിവേഗ റെയിൽപാത നിർമ്മിക്കുന്ന പദ്ധതിയാണ് ആർ ആർ ടി എസ്. 583 കിലോമീറ്റർ നീളമുള്ള ഈ പദ്ധതിക്കായി പ്രാഥമിക പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചു.(RRTS instead of K Rail, Rs 100 crore allocated in the budget) മണിക്കൂറിൽ...

കേരള ബജറ്റ് 2026: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേമ കുതിപ്പ്; പ്രധാന തീരുമാനങ്ങൾ.. | Kerala Budget 2026

തിരുവനന്തപുരം : ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ സർക്കാർ ജീവനക്കാർക്കും താഴെത്തട്ടിലുള്ള സേവന പ്രവർത്തകർക്കും നിർണ്ണായകമായ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ സംഘടനകൾക്കിടയിലുള്ള അതൃപ്തി പരിഹരിക്കാനാണ് ബജറ്റ് പ്രധാനമായും ശ്രമിച്ചിരിക്കുന്നത്.(Kerala Budget 2026, Welfare boost ahead of elections) പങ്കാളിത്ത പെൻഷന് പകരം ഏപ്രിൽ 1 മുതൽ 'അഷ്വേർഡ് പെൻഷൻ' നടപ്പിലാക്കും. അവസാന...

ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റുമായി KN ബാലഗോപാൽ: ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു, DA-DR കുടിശ്ശിക പൂർണ്ണമായും നൽകും, ഏപ്രിൽ മുതൽ അഷ്വേര്‍ഡ് പെൻഷൻ രീതി, USന് വിമർശനം, ക്ഷേമ പെൻഷൻ വർധനയില്ല, വൻ...

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചു. റെക്കോഡ് സമയമെടുത്താണ് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ പ്രസംഗം 11.55ഓടെയാണ് പൂര്‍ത്തിയായത്. അമേരിക്കയെ വിമര്‍ശിച്ച് ബജറ്റ് പ്രസംഗം. വെനസ്വേലയിലെ പ്രസിഡന്‍റിനെ യുഎസ് തടവിലാക്കിയതിനെയും ബജറ്റിൽ വിമര്‍ശിച്ചു. തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: KP ശങ്കരദാസ് 14 ദിവസത്തേക്ക് വീണ്ടും റിമാൻഡിൽ; S ശ്രീകുമാറിന് ഉപാധികളോടെ ജാമ്യം | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് കെ.പി. ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. ആരോഗ്യനില വഷളായതിനെത്തുടർന്ന് വീൽചെയറിലാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. ഇതോടെ ശങ്കരദാസ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.(Sabarimala gold theft case, KP Sankaradas remanded for 14 days) കേസിലെ ആറാം പ്രതിയും...
- Advertisement -spot_img

Latest News

‘അമ്മ’യെ കോടതി കയറ്റാൻ താല്പര്യമില്ല; അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനം ഒഴിഞ്ഞ് രമേഷ് പിഷാരടി; നടിമാർ നാളെ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചു | Ramesh Pisharody Resigns AMMA Adhoc Committee

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (Ramesh Pisharody Resigns AMMA Adhoc Committee) ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. എറണാകുളം മുൻസിഫ് കോടതി അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തിയതിന്...
- Advertisement -spot_img