Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala

Kerala

LDFൻ്റെ വികസന മുന്നേറ്റ ജാഥകൾക്ക് ഇന്ന് തുടക്കം: മുഖ്യമന്ത്രി കാസർഗോഡ് ഉദ്ഘാടനം നിർവ്വഹിക്കും, വടക്കൻ മേഖലയിൽ ക്യാപ്റ്റനായി MV ഗോവിന്ദൻ | LDF

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫിന്റെ വടക്കൻ മേഖല 'വികസന മുന്നേറ്റ ജാഥ'യ്ക്ക് ഇന്ന് തുടക്കമാകും. കാസർഗോഡ് കുമ്പളയിൽ വൈകീട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്യും. എം.വി. ഗോവിന്ദനാണ് വടക്കൻ മേഖല ജാഥയുടെ ക്യാപ്റ്റൻ.(LDF's development marches begin today, Chief Minister to inaugurate in Kasaragod) സംസ്ഥാനത്തെ...

‘കർഷകർക്കായി തെരുവിലിറങ്ങി സമരം ചെയ്യാനും അദ്ദേഹത്തിന് മടിയില്ല’: താമരശ്ശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി | Thamarassery Bishop

കോട്ടയം: താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുടെ പ്രശ്നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ നടന്ന ഇൻഫാം രജത ജൂബിലി സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(He doesn't hesitate to protest for the farmers, Chief Minister praises Thamarassery Bishop) കർഷകരുടെ...

മലപ്പുറത്ത് വർക്ക് ഷോപ്പിന് തീപിടിച്ചു: 26 ബൈക്കുകൾ കത്തിയമർന്നു | Fire

മലപ്പുറം: ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിനുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. 'ഫ്‌ളൈ വീൽസ്' എന്ന സ്ഥാപനത്തിലാണ് പുലർച്ചെ ഒരു മണിയോടെ തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുരുന്ന 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു.(Fire breaks out at workshop in Malappuram, 26 bikes destroyed) വർക്ക് ഷോപ്പിന് സമീപം പ്രവർത്തിക്കുന്ന സർക്കാർ മൃഗാശുപത്രിയിലേക്കും തീ പടർന്നു...

NCPയിൽ AK ശശീന്ദ്രനെതിരെ പടയൊരുക്കം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ഒരു വിഭാഗം | Assembly elections

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം ശക്തമാകുന്നു. ഇത്തവണ എലത്തൂർ മണ്ഡലത്തിൽ ശശീന്ദ്രൻ മത്സരിക്കരുതെന്നും പുതിയ ആളുകൾക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി.(Fight inside NCP against AK Saseendran, A faction says he should not contest the Assembly elections) എലത്തൂർ...

ശബരിമല സ്വർണ്ണക്കൊള്ള: കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിച്ചേക്കും; ജയിലഴികളിൽ നിന്ന് പുറത്തേക്കോ ? | Sabarimala

തിരുവനന്തപുരം: ഏറെ വിവാദമായ കട്ടിളപ്പാളി കേസിൽ മുഖ്യപ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി നാളെ പരിഗണിച്ചേക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യത്തിനായുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്.(Sabarimala gold theft case, Unnikrishnan Potty's bail plea likely to be considered tomorrow) ഉണ്ണികൃഷ്ണൻ...

സി ജെ റോയിയുടെ മരണം: ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് പോലീസ്; സംസ്കാരം ഇന്ന് | CJ Roy’s death

തിരുവനന്തപുരം: കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു. ഇൻകം ടാക്സ് ജോയിന്‍റ് ഡയറക്ടർ കൃഷ്ണപ്രസാദ്, നിതിൻ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അമിത സമ്മർദ്ദമാണ് റോയിയുടെ മരണത്തിന് കാരണമായതെന്ന കുടുംബത്തിന്റെ പരാതിയിലാണ് നടപടി.(CJ Roy's death, Police question...

നഗരസഭയുടെ  ഇടപെടൽ; പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ 70-ഓളം നായ്ക്കളെ നഗരസഭ ഷെൽട്ടറിലേക്ക് മാറ്റി | Thiruvananthapuram Corporation Stray Dog Action

തിരുവനന്തപുരം: ചേങ്കോട്ടുകോണം നിവാസികളെ രണ്ട് വർഷത്തോളമായി ദുരിതത്തിലാഴ്ത്തിയ തെരുവുനായ്ക്കളുടെ ശല്യത്തിന് നഗരസഭയുടെ ഇടപെടലിലൂടെ പരിഹാരമായി (Thiruvananthapuram Corporation Stray Dog Action). കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ മെറ്റിൽഡയുടെ വീട്ടിൽ പാർപ്പിച്ചിരുന്ന എഴുപതോളം നായ്ക്കളെ നഗരസഭയുടെ ഷെൽട്ടറുകളിലേക്ക് മാറ്റിത്തുടങ്ങി. നായ്ക്കളുടെ ആക്രമണഭീതിയും പരിസരത്തെ സഹിക്കാനാവാത്ത ദുർഗന്ധവും കാരണം നാട്ടുകാർ വലിയ പ്രതിഷേധത്തിലായിരുന്നു. സംഭവം വാർത്തയായതോടെ...

തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് സ്കൂളിൽ തീപിടുത്തം; ആളപായമില്ല | Thiruvalla School Fire Accident

തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിൽ ശനിയാഴ്ച രാവിലെ പത്തുമണിയോടെ തീപിടുത്തമുണ്ടായി (Thiruvalla School Fire Accident). പുതുതായി നിർമ്മിച്ച ഹയർ സെക്കൻഡറി ബ്ലോക്കിലെ മെയിൻ സ്വിച്ച് ബോർഡിന് സമീപമാണ് തീപിടുത്തം ആരംഭിച്ചത്. ഈ സമയം സ്കൂളിൽ സ്പെഷ്യൽ ക്ലാസിനായി വിദ്യാർത്ഥികളും അധ്യാപകരും കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദം...

മുട്ടില്‍ മരംമുറി കേസ്: പ്രതികള്‍ക്ക് തിരിച്ചടി, ഈട്ടിത്തടികൾ കണ്ടുകെട്ടിയ നടപടി ശരിവച്ച് കോടതി; പ്രതികളുടെ അപ്പീൽ തള്ളി| Muttil tree-felling case

കൽപ്പറ്റ: വിവാദമായ മുട്ടിൽ മരംമുറി കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്ക് കനത്ത തിരിച്ചടി (Muttil tree-felling case). മുറിച്ചുകടത്തിയ ഈട്ടിത്തടികൾ വനംവകുപ്പ് കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. സർക്കാരിലേക്ക് കണ്ടുകെട്ടിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. 2021-ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട് വനംവകുപ്പ് പിടികൂടിയ...

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും; ശശി തരൂരിന്റെ വീട്ടിലെത്തി കണ്ട് സതീശൻ | V D Satheesan Meets Shashi Tharoor

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് ജാഥ അടുത്ത മാസം ആറിന് ആരംഭിക്കാനിരിക്കെ, ശശി തരൂർ എംപിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി ( V D Satheesan Meets Shashi Tharoor). തിരുവനന്തപുരത്തെ തരൂരിന്റെ വസതിയിലെത്തിയായിരുന്നു സതീശന്റെ സന്ദർശനം. ഡൽഹിയിൽ കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തി ഭിന്നതകൾ പരിഹരിച്ച ശേഷം നാട്ടിലെത്തിയ...
- Advertisement -spot_img

Latest News

അൽജീരിയക്കെതിരെ ഹാട്രിക് കുറിച്ച് ലയണൽ മെസ്സി, ‘ഇനി ആരും സംശയിക്കേണ്ട, മെസ്സിയാണ് എക്കാലത്തെയും മികച്ച താരം’ എന്ന് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ | Ronaldo on Messi hat-trick

ഫിഫ ലോകകപ്പ് 2026-ൽ അൽജീരിയക്കെതിരായ മത്സരത്തിൽ തകർപ്പൻ ഹാട്രിക്കുമായി അർജന്റീനൻ സൂപ്പർതാരം ലയണൽ മെസ്സി വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ്. ഈ പ്രകടനത്തോടെ ഫുട്ബോൾ ലോകത്തെ ഇതിഹാസ...
- Advertisement -spot_img