തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഗുരുതരമായ രാഷ്ട്രീയ ആരോപണങ്ങളുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന സതീശന്റെ നിലപാട് ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.(Minister V Sivankutty says there is a deal between BJP and VD Satheesan)
നേമത്ത് ബിജെപിയെ സഹായിക്കുന്നതിന്...
തൃശ്ശൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ് തൃശ്ശൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. ശബരിമലയിലെ സ്വർണ്ണക്കൊള്ള ആരോപിച്ചും, തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ അട്ടിമറിക്കുന്നു എന്ന് കുറ്റപ്പെടുത്തിയുമായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജെനീഷ് അടക്കമുള്ള പ്രമുഖ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.(Clashes at Collectorate march, Youth Congress...
തിരുവനന്തപുരം: നഗരത്തിലെ തെരുവുനായ ശല്യം ലഘൂകരിക്കുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ ആവിഷ്കരിച്ച പൈലറ്റ് പദ്ധതിക്ക് തുടക്കമായതായി മേയർ വി.വി. രാജേഷ് അറിയിച്ചു. നഗരസഭാ പരിധിയിലെ വിവിധ ഇടങ്ങളിൽ നിന്നായി ആദ്യഘട്ടത്തിൽ 50 നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിന് വിധേയമാക്കി.(Stray dog nuisance, project begins in Trivandrum)
വന്ധ്യംകരണത്തിന് പുറമെ, നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ ഉൾപ്പെടെയുള്ള ആവശ്യമായ...
കൊച്ചി: വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കുഞ്ഞികൃഷ്ണന്റെ ആശങ്ക കണക്കിലെടുത്താണ് ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവ് പുറപ്പെടുവിച്ചത്.(Police protection should be provided for V Kunhikrishnan's book release, says High Court)
ഹർജിയിൽ എതിർ കക്ഷികളായ സിപിഐഎം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. സിപിഐഎം...
തൃശ്ശൂർ: മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു. യുഡിഎഫിലെ മിനിമോൾ ആണ് പുതിയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ബിജെപി വോട്ട് നേടി വിജയിച്ച നൂർജഹാൻ നവാസ് പാർട്ടി നിർദ്ദേശപ്രകാരം രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.(BJP-Congress alliance again in Mattathur)
24 അംഗ പഞ്ചായത്തിൽ ഭരണപക്ഷമായ എൽഡിഎഫിനും യുഡിഎഫിനും...
കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയർന്ന സ്വർണ്ണവിലയിൽ സംസ്ഥാനത്ത് വൻ ഇടിവ്. പവന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,25,120 രൂപയായി. ഗ്രാമിന് 655 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 15,640 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about...
കണ്ണൂർ: പയ്യന്നൂരിലെ സിപിഐഎമ്മിനെ പിടിച്ചുലച്ച ഫണ്ട് വിവാദങ്ങൾക്ക് പിന്നാലെ, എംഎൽഎ ടി.ഐ. മധുസൂദനനെതിരെ ഗുരുതര ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട നേതാവ് വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകത്തിലൂടെ പയ്യന്നൂരിലെ പാർട്ടി സംവിധാനത്തെ മധുസൂദനൻ എങ്ങനെ സ്വന്തം താല്പര്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന് കുഞ്ഞികൃഷ്ണൻ തുറന്നുകാട്ടുന്നു.(Created small groups in the party, states V....
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫ് സീറ്റ് വിഭജന ചർച്ചകളിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ തർക്കം മുറുകുന്നു. ജോസഫ് വിഭാഗം കൈവശം വെച്ചിരിക്കുന്ന നാല് പ്രധാന സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കമാണ് മുന്നണിയിൽ അസ്വാരസ്യങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.(Assembly elections, Congress, without compromising on seat sharing, reclaims four seats,...
തിരുവനന്തപുരം: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുലർത്തുന്ന മെല്ലെപ്പോക്കിലും നയപരമായ മാറ്റങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി മെട്രോ മാൻ ഇ. ശ്രീധരൻ. പദ്ധതി മുടക്കിയത് താനാണെന്ന പ്രചാരണം തെറ്റാണെന്നും, സംസ്ഥാനം കത്തയക്കാൻ വൈകിയതിനാലാണ് താൻ നേരിട്ട് കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് പദ്ധതിയുടെ അനിവാര്യത ബോധ്യപ്പെടുത്തിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(About...
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ മത്സരിക്കാനുണ്ടോ എന്ന മന്ത്രി വി. ശിവൻകുട്ടിയുടെ വെല്ലുവിളിക്ക് പരിഹാസരൂപേണ മറുപടി നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിയുടെ നിലവാരത്തിലേക്കോ സംസ്കാരത്തിലേക്കോ ഉയരാൻ തനിക്ക് കഴിയില്ലെന്നും, ഇത്തരം വെല്ലുവിളികൾക്ക് മറുപടി നൽകാനില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് പൊളിറ്റിക്കൽ അജണ്ടയാണെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.(I don't have the same...
ശരീരഭാരം കുറയ്ക്കാൻ ആഹാരം പാടേ ഉപേക്ഷിക്കുന്ന രീതി തെറ്റാണെന്നും, കൂടുതൽ പ്രോട്ടീനും പച്ചക്കറികളും കഴിച്ച് കൊണ്ട് തന്നെ കൊഴുപ്പ് കുറയ്ക്കാമെന്നും ഓസ്‌ട്രേലിയൻ ഫിറ്റ്‌നസ് കോച്ച് ഹന്ന...