Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

Kerala

സ്വർണ്ണവില താഴേയ്ക്ക്: പവന് ഇന്ന് 360 രൂപ കുറഞ്ഞു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 360 രൂപ കുറഞ്ഞ് 1,16,720 രൂപ എന്ന നിലയിലും, ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,590 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...

നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് ആദ്യം പുറത്ത് വിടുക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇതിനോടകം അംഗീകരിച്ച പേരുകൾ | Assembly elections

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും. തർക്കങ്ങളില്ലാത്ത മണ്ഡലങ്ങളിലെയും സിറ്റിംഗ് സീറ്റുകളിലെയും പേരുകളാകും ആദ്യ പട്ടികയിൽ ഉണ്ടാവുക.(Assembly elections, Congress to release names already approved by Central Election Committee first) ചടയമംഗലം സീറ്റിനെച്ചൊല്ലിയുള്ള...

നാട്ടികയിൽ സുനിൽ ലാലൂർ സ്ഥാനാർത്ഥിയായേക്കും: CC മുകുന്ദനെ കൈവിട്ട് കോൺഗ്രസ് | CC Mukundan

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസ് തീരുമാനിച്ചു. സി.സി. മുകുന്ദനെ പിന്തുണയ്ക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സുനിൽ ലാലൂർ നാട്ടികയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.(Congress to not support CC Mukundan in Nattika) സി.സി. മുകുന്ദൻ കോൺഗ്രസുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം...

അമ്പലപ്പുഴയിൽ G സുധാകരന് ‘കൈ’ കൊടുക്കാൻ UDF: സ്ഥാനാർത്ഥിയെ നിർത്തില്ല | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ്. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തില്ല. ഡൽഹിയിൽ ചേരുന്ന നിർണ്ണായക യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.(UDF to give 'hand' to G Sudhakaran in Ambalapuzha, Final decision today) ആറ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ചാണ് ജി. സുധാകരൻ...

‘കേരളം ജയിക്കും, UDF നയിക്കും’: തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി UDF പോരിന് | UDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ‘കേരളം ജയിക്കും, യുഡിഎഫ് നയിക്കും’ എന്ന പുതിയ പ്രചാരണ മുദ്രാവാക്യവുമായി യുഡിഎഫ്. സർക്കാരിനെതിരായ കടുത്ത ആരോപണങ്ങൾ നിരത്തി മുൻനിര പത്രങ്ങളിൽ പരസ്യം നൽകിക്കൊണ്ടാണ് യുഡിഎഫ് പ്രചാരണ രംഗത്ത് സജീവമായത്.(Kerala will win, UDF will lead, UDF with election campaign slogan) സംസ്ഥാന ഭരണത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ്...

ചായ നൽകാൻ വൈകി: മലപ്പുറത്ത് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു, പ്രതി കസ്റ്റഡിയിൽ | Hacked

മലപ്പുറം: നിലമ്പൂർ കരുളായിയിൽ ചായ നൽകാൻ വൈകിയതിനെത്തുടർന്ന് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊലപ്പെടുത്തി. കരുളായി കൂറ്റമ്പാറ സ്വദേശിനി രജിത (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃമാതാവ് ശാന്തയെ പൂക്കോട്ടുമാടം പൊലീസ് കസ്റ്റഡിയിലെടുത്തു.(Mother-in-law hacked daughter-in-law to death in Malappuram) തിങ്കളാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. രജിതയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് ആക്രമണം നടന്നത്....

കേരളം പോളിംഗ് ബൂത്തിലേക്ക്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനം പൂർണ്ണമായും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറുടെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ചേരും.(Assembly elections, Kerala to the polling booth, meeting of political parties today) ഇന്നത്തെ യോഗത്തിൽ പെരുമാറ്റച്ചട്ടം,...

പുനലൂർ സീറ്റ് വച്ചുമാറണമെന്ന് മുസ്ലീം ലീഗ്: ചടയമംഗലത്തിനായി സമ്മർദ്ദം ശക്തം | Muslim League

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫിൽ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം കടുക്കുന്നു. കൊല്ലം ജില്ലയിലെ പുനലൂർ സീറ്റ് വച്ചുമാറണമെന്ന ആവശ്യത്തിൽ മുസ്ലീം ലീഗ് ഉറച്ചുനിൽക്കുന്നതാണ് മുന്നണിയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പുനലൂരിന് പകരം ചടയമംഗലം മണ്ഡലം വിട്ടുനൽകണമെന്നാണ് ലീഗിന്റെ ആവശ്യം.(Muslim League demands Punalur seat be changed) പുനലൂർ മണ്ഡലത്തിൽ ഇത്തവണ മത്സരിക്കാനില്ലെന്നാണ്...

തൃശൂർ കോൺഗ്രസിൽ പോസ്റ്റർ യുദ്ധം: സേവ് കോൺഗ്രസ് എന്ന പേരിൽ പ്രതിഷേധം | Congress

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ എത്തിനിൽക്കെ തൃശൂർ കോൺഗ്രസിൽ പോസ്റ്റർ പ്രതിഷേധം ശക്തമാകുന്നു. തൃശൂർ നിയമസഭാ സീറ്റ് കച്ചവടം നടത്തിയെന്നും ഇതിന് കോൺഗ്രസ് നേതൃത്വം കൂട്ടുനിൽക്കരുതെന്നും ആവശ്യപ്പെട്ടാണ് നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് പ്രതിഷേധം.(Poster war in Thrissur Congress, Protest in the name...

കേരളം പോളിംഗ് ബൂത്തിലേക്ക്: പാലായിൽ ജോസ് കെ മാണി ഇറങ്ങുമോ? | Kerala

കോട്ടയം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനം കനത്ത തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. ഏപ്രിൽ 9-ന് വോട്ടെടുപ്പും മെയ് 4-ന് വോട്ടെണ്ണലും നടക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി പ്രചാരണം ആരംഭിച്ചെങ്കിലും യുഡിഎഫിലും കേരള കോൺഗ്രസ് എമ്മിലും സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.(Kerala to the polling booth,...
- Advertisement -spot_img

Latest News

കോൺഗ്രസിലേക്ക് മടങ്ങാൻ മമതയും പവാറും? പ്രതിപക്ഷ നിരയിൽ ‘അഖണ്ഡ’ കോൺഗ്രസ് സാധ്യതകൾ സജീവമാകുന്നു | Congress Merger Talks

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് പിരിഞ്ഞുപോയ പ്രാദേശിക പാർട്ടികൾ മാതൃസംഘടനയിലേക്ക് തിരികെയെത്തുമെന്ന അഭ്യൂഹം ശക്തമാകുന്നു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും എൻസിപി-എസ്പി (NCP-SP) നേതാവ് ശരദ്...
- Advertisement -spot_img