കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് കെ.സി. വേണുഗോപാൽ. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ലന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ മേൽ പഴിചാരി രക്ഷപ്പെടാൻ നോക്കുകയാണെന്നും, വിളിച്ച ഉടൻ തന്നെ അടൂർ പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Questioning Adoor Prakash is politically motivated, KC Venugopal...
തിരുവനന്തപുരം: തലസ്ഥാന നഗരസഭയിലെ 23 ഇടറോഡുകളിൽ കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസ് സർവീസുകൾ പുനരാരംഭിച്ചു. ഗതാഗത വകുപ്പും തിരുവനന്തപുരം കോർപ്പറേഷനും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ചതിനെത്തുടർന്നാണ് ജനങ്ങളുടെ ആവശ്യം പരിഗണിച്ച് സർവീസുകൾ റീഷെഡ്യൂൾ ചെയ്തത്. നഗരസഭയുടെ ആവശ്യം അംഗീകരിച്ച ഗതാഗത വകുപ്പിനും മന്ത്രി കെ.ബി. ഗണേഷ് കുമാറിനും മേയർ വി.വി. രാജേഷ് നന്ദി അറിയിച്ചു.(E-bus...
കോട്ടയം: കേരളം ഉറ്റുനോക്കുന്ന പാലാ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും പോരാട്ടം മാണി സി. കാപ്പനും ജോസ് കെ. മാണിയും തമ്മിൽ. എന്നാൽ ബിജെപി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് കൂടി എത്തുന്നതോടെ ഇത്തവണ പാലായിൽ ആവേശം ഇരട്ടിക്കുന്ന ത്രികോണ മത്സരത്തിനാകും വഴിയൊരുങ്ങുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ മൂന്ന് സ്ഥാനാർത്ഥികളും മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു.(Assembly elections,...
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ ശനിയാഴ്ച രാവിലെ മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത് എന്നാണ് റിപ്പോർട്ട്. ഉണ്ണിക്കൃഷ്ണൻ പൊട്ടിയെയും എസ് ഐ ടി ചോദ്യംചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. അദ്ദേഹവും എത്തിയിട്ടുണ്ട് എന്നാണ് വിവരം.(Sabarimala gold theft case, SIT records...
തിരുവനന്തപുരം: അരിക്ക് സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ് നിർത്തലാക്കണമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് അരിയും ഗോതമ്പും ആവശ്യത്തിലധികം ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ ബോണസ് നൽകുന്നത് ഉൽപ്പാദനം വീണ്ടും വർദ്ധിപ്പിക്കാൻ കാരണമാകുമെന്നുമാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിലപാട്.(Don't give extra bonus for rice, Central government sends letter to Kerala)
നെല്ലിന് പകരം പയറുവർഗ്ഗങ്ങൾ,...
മലപ്പുറം: ചെമ്മാട് ഹോളോ ബ്രിക്സ് നിർമ്മാണ യൂണിറ്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടി. ഉള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്റർ വയറുകളും കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ലോറി ഡ്രൈവറും കൂടെയുണ്ടായിരുന്നവരും സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.(A large cache of explosives found in a lorry carrying...
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണ്ണായക മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 30 ശതമാനത്തിലധികം വോട്ട് ലഭിച്ച 30 നിയമസഭാ മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് എന്തുവിലകൊടുത്തും വിജയം ഉറപ്പാക്കാൻ അദ്ദേഹം പാർട്ടി നേതൃത്വത്തിന് കർശന നിർദ്ദേശം നൽകി. (BJP eyeing 30 seats, Nitin...
പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ അതിക്രമിച്ച് കയറി തന്നെ ആക്രമിച്ചത് അതിക്രൂരമായാണെന്ന് അതിജീവിത. മുഖ്യപ്രതിയായ 'മരണ സുബിൻ' കഴുത്തിൽ കത്തിവെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു.(Tortured with a knife, Thiruvalla spa rape case survivor's shocking revelation)
ആക്രമണം നടക്കുമ്പോൾ സ്പായിലെ ചില...
കോഴിക്കോട്: വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ അഭിമാനമുയർത്തി ബേപ്പൂർ മണ്ഡലം അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാകുന്നു. സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള മീറ്റിൽ വെച്ച് ബേപ്പൂരിനെ അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കും. (Beypore to be declared an international tourism destination)
ഫെബ്രുവരി 7, 8 തീയതികളിലായി ചെറുവണ്ണൂർ മലബാർ...
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്. ഏതാനും ദിവസങ്ങളിലെ ചാഞ്ചാട്ടത്തിന് ശേഷം ഇന്ന് പവന് 2,120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,14,840 രൂപയായി ഉയർന്നു.(Kerala Gold price hiked, know about today's rate)
ഗ്രാം വിലയിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 265 രൂപ വർധിച്ച്...
തിരുവനന്തപുരം: വർക്കലയിൽ റഷ്യൻ സ്വദേശിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ചിറയിൻകീഴ് സ്വദേശി അനസ് (24) അറസ്റ്റിലായി (Varkala Tourist Assault). ഈ മാസം...