തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി സമർപ്പിച്ച ഭീമമായ എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ദേവസ്വം കമ്മീഷണർക്ക് IIIC കത്ത് നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ മേൽനോട്ടത്തിലുള്ള സ്ഥാപനമാണ് ട്രിപ്പിൾ ഐസി. എസ്റ്റിമേറ്റ് തുകയിൽ ക്രമക്കേടുണ്ടെന്ന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലുകൾക്കിടെയാണ് സ്ഥാപനം വിശദീകരണവുമായി രംഗത്തെത്തിയത്.(Global Ayyappa Sangamam, IIIC justifies estimated amount)
സംഗമത്തിന്റെ നടത്തിപ്പിനായി നൽകിയ...
ഇടുക്കി: തൊടുപുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്ന് വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകി. വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടയിലെ സ്ലാബുകൾ നീക്കം ചെയ്തത് നഗരസഭയാണെന്നും ഇത് തിരികെ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.(Death of young man in Thodupuzha, PWD report implicates the municipality)
നഗരത്തിലെ വെള്ളക്കെട്ട്...
കൊച്ചി: 'അഭിലാഷം' എന്ന ചിത്രത്തിന്റെ സംവിധായകൻ ഷംസുദ്ദീനെ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തു. ചിത്രത്തിന്റെ നിർമ്മാതാവ് നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നടപടി.(Director Shamzu Zayba arrested for fraud )
ഷംസുദ്ദീന് പുറമെ സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ, എഡിറ്റർ, ക്യാമറാമാൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 2.25 കോടി രൂപയ്ക്ക് സിനിമ പൂർത്തിയാക്കാമെന്ന് കരാർ നൽകിയ സംവിധായകൻ, ചിത്രീകരണം...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നേരിട്ട് ഉൽപാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഈ മാസം 21 മുതൽ വിപണിയിലെത്തും. കുറഞ്ഞ വിലയിലാണ് ബ്രാൻഡി സർക്കാർ പുറത്തിറക്കുന്നത്. പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റലറിയിലാണ് ഇതിന്റെ ഉൽപാദനം നടക്കുന്നത്.(The government's controversial new brandy will arrive on the 21st)
പുതിയ ബ്രാൻഡിയുടെ പേര് സർക്കാർ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്....
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സെക്രട്ടറി എ. സുരേഷ് യു.ഡി.എഫ് പാളയത്തിലേക്ക്. വി.എസിനോട് മനസ്സുകൊണ്ട് അനുവാദം വാങ്ങിയാണ് താൻ യു.ഡി.എഫ് വേദിയിലെത്തിയതെന്ന് സുരേഷ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ വേദിയിലാണ് അദ്ദേഹമെത്തിയത്.(Came to the UDF stage after taking permission from VS with heart,...
തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മാർച്ച് 3-ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല മഹോത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങുകൾ നടക്കുന്ന ദിവസമായതിനാലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.(Attukal Pongala 2026, Local holiday in Thiruvananthapuram district on March 3)
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എല്ലാ സർക്കാർ, അർദ്ധ സർക്കാർ...
കണ്ണൂർ: ചരിത്രത്തെ വക്രീകരിക്കുന്നതിനും ഏകാധിപത്യ പ്രവണതകൾക്കും എതിരായ പ്രതിരോധമാണ് മ്യൂസിയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരളശ്ശേരിയിൽ എകെജി മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്യൂസിയങ്ങളെ വെറും പ്രദർശനശാലകളായല്ല, മറിച്ച് നുണപ്രചാരണങ്ങളെ നേരിടാനുള്ള വിജ്ഞാന കേന്ദ്രങ്ങളായാണ് സർക്കാർ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.(Museums are knowledge centers to combat lies, Chief Minister inaugurates...
കൊല്ലം: പെരുമ്പുഴയിൽ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം അഴുകിയ നിലയിൽ കണ്ടെത്തി. പെരുമ്പുഴ പുനുക്കന്നൂർ മഹിമാലയത്തിൽ സുജാത ആണ് മരിച്ചത്. കേരളപുരത്തിന് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.(Missing woman's body found decomposing near railway tracks)
പെരുമ്പുഴ അഞ്ചുമുക്കിലെ വാടക വീട്ടിൽ താമസിച്ചിരുന്ന സുജാതയെ ഈ...
കോഴിക്കോട്: ജയലക്ഷ്മി സിൽക്‌സിലുണ്ടായ വൻ തീപിടിത്തത്തിന് പിന്നാലെ, കോഴിക്കോട് നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിൽ പ്രതിഷേധവുമായി വ്യാപാരി സംഘടനകൾ രംഗത്ത്. നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന അഗ്നിബാധകൾ തടയാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ഇവർ കുറ്റപ്പെടുത്തി.(Continuous fire incidents in Kozhikode, Traders' association with complaint)
മുൻപ് മിഠായിത്തെരുവിലുണ്ടായ വലിയ തീപിടിത്തങ്ങൾക്ക് ശേഷം സർക്കാർ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം രണ്ട് മണിക്കൂർ വർധിപ്പിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. മുന്നണിയിലോ മന്ത്രിസഭാ യോഗത്തിലോ ചർച്ച ചെയ്യാതെയാണ് ഈ നിർണ്ണായക നീക്കമെന്ന് സൂചനയുണ്ട്. ഇത് ഇടതുമുന്നണിക്കുള്ളിൽ തന്നെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്.(Operating hours of bars increased, the decision made without informing...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പുതുക്കൽ പൂർത്തിയായപ്പോൾ ആകെ 2,71,42,952 വോട്ടർമാരാണുള്ളത് (Kerala Voter List 2026). വനിതാ വോട്ടർമാരുടെ എണ്ണത്തിൽ ഇത്തവണയും വലിയ വർദ്ധനവുണ്ട്....