Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala

Kerala

‘തന്ത്രിക്ക് മാത്രം എന്ത് പ്രത്യേകത ആണുള്ളത്? കുറ്റാരോപിതനെയല്ല, ഹൈക്കോടതിയെയാണ് വിശ്വസിക്കുന്നത്’: മന്ത്രി MB രാജേഷ് | Thantri

പാലക്കാട്: സ്വർണ്ണക്കവർച്ചാ കേസിൽ തന്ത്രിയുടെ ആരോപണങ്ങളെ തള്ളിയും പ്രതിപക്ഷത്തിന്റെ സമരമുറകളെ പരിഹസിച്ചും മന്ത്രി എം.ബി. രാജേഷ്. പാലക്കാട് സർക്കാർ മലബാർ ഡിസ്റ്റിലറിയുടെ ഉദ്ഘാടന വേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.(Minister MB Rajesh asks what is so special about Thantri) കുറ്റാരോപിതനായ വ്യക്തി പറയുന്നതിലല്ല, ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് തനിക്ക് വിശ്വാസമെന്ന് മന്ത്രി പറഞ്ഞു. "തന്ത്രിക്ക് മാത്രം...

‘തിക്താനുഭവങ്ങളാണ് പ്രസ്ഥാനത്തിൽ നിന്ന് അകലാൻ പ്രേരിപ്പിച്ചത്, ഒരു വിഭാഗം മനഃപൂർവ്വം അകറ്റി നിർത്തി’: കോൺഗ്രസ് വിട്ട് R രശ്മി BJPയിൽ; അംഗത്വം സ്വീകരിച്ചത് രാജീവ് ചന്ദ്രശേഖറിൽ നിന്ന് | R Resmi

തിരുവനന്തപുരം: മഹിള കോൺഗ്രസ് നേതാവായിരുന്ന ആർ. രശ്മി ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്.(R Resmi leaves Congress and joins BJP, accepts membership from Rajeev Chandrasekhar) അംഗത്വം സ്വീകരിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ...

‘ഇതാരുടെയും കുടുംബ സ്വത്തല്ല’: BJP ഓഫീസിലെ ചിത്രങ്ങളെച്ചൊല്ലി വിനോദ് ധാവടെയുടെ രൂക്ഷവിമർശനം | BJP

തിരുവനന്തപുരം: എൻഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സ്ഥാപിച്ച ചിത്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും മാത്രം ഉൾപ്പെടുത്തിയതിനെതിരെ ദേശീയ നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിനോദ് ധാവടെയാണ് ഭാരവാഹികളെ നേരിട്ട് വിളിച്ച് ശകാരിച്ചത്.(This is not anyone's family property, harsh criticism over pictures in...

ഞാറയ്ക്കലിലെ 17കാരൻ്റെ മരണം: ഓൺലൈൻ ഗെയിം അഡിക്ഷനെന്ന് സംശയം; പോലീസ് അന്വേഷണം ഊർജിതം | Online game

കൊച്ചി: എറണാകുളം ഞാറയ്ക്കലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ 17 വയസ്സുകാരൻ്റെ മരണത്തിൽ ഓൺലൈൻ ഗെയിമിംഗിന് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു. ഓൺലൈൻ ഗെയിമിംഗിനോട് ആസക്തി ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.(Death of 17-year-old, Suspected of online game addiction, Police investigation intensifies) ഫുട്ബോൾ കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി രാത്രിയായിട്ടും തിരിച്ചെത്തിയില്ല....

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യത്തിനെതിരെ അപ്പീൽ നൽകുന്നതിൽ പുനരാലോചനയുമായി SIT, അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്ന വാദം തള്ളി മന്ത്രി | Sabarimala

തിരുവനന്തപുരം: സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിക്ക് ജാമ്യം ലഭിച്ചതിനെതിരെ അപ്പീൽ നൽകാനുള്ള നീക്കത്തിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം താൽക്കാലികമായി പിന്മാറുന്നു. പ്രതിയെ വിടാതെ പിന്തുടരുന്നു എന്ന പ്രതീതി ഒഴിവാക്കാനാണ് ഈ പുനരാലോചനയെന്നാണ് സൂചന. (Sabarimala gold theft case, SIT reconsiders appeal against Thantri's bail) അറസ്റ്റിന് പിന്നിൽ സർക്കാർ ഗൂഢാലോചനയുണ്ടെന്ന വാദങ്ങളെ മന്ത്രി...

‘മന്ത്രിമാരുടെ വീട്ടിൽ റീത്ത് വയ്ക്കാൻ പറയലല്ല എൻ്റെ ജോലി, റീത്ത് വയ്ക്കലും മന്ത്രിമാരുടെ വീട്ടിൽ കയറലും ഞങ്ങളുടെ രീതിയല്ല’: VD സതീശൻ | Wreaths

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ റീത്ത് പ്രതിഷേധം കോൺഗ്രസിന്റെയോ തന്റെയോ ശൈലിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിയുടെ വസതിയിലെ അതിക്രമം സതീശന്റെ നിർദ്ദേശപ്രകാരമാണെന്ന മന്ത്രിമാരുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.(My job is not to tell to place wreaths at ministers' homes,...

‘അരിവാൾ കത്രിക നക്ഷത്രം’: ആരോഗ്യ വകുപ്പിനെ പരിഹസിച്ച് ഷാഫി പറമ്പിൽ | Health Department

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെ പിണറായി സർക്കാരിന്റെ 'യഥാർത്ഥ എക്സറേ' എന്ന് വിശേഷിപ്പിച്ച് ഷാഫി പറമ്പിൽ എംപി. സോഷ്യൽ മീഡിയയിലൂടെയാണ് ആരോഗ്യവകുപ്പിനും സർക്കാരിനും എതിരെ അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചത്.(Shafi Parambil mocks the Health Department, makes Facebook post) ഉഷ എന്ന സഹോദരിയുടെ അല്ല , പിണറായി സർക്കാരിന്റെ XRay ആണിത്. പി ആർ...

ചങ്ങരംകുളത്തെ യുവതിയുടെ മരണം: കേസെടുത്ത് പോലീസ്, വിവാഹം കഴിഞ്ഞിട്ട് 6 മാസം മാത്രം! | Death

മലപ്പുറം: വിവാഹം കഴിഞ്ഞ് ആറുമാസം തികയുന്നതിനിടെ നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 20കാരിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(Death of a young woman in Changaramkulam, Police registered case) രണ്ട് ദിവസം മുൻപാണ് ഇവർ ഭർത്താവിന്റെ വീട്ടിൽ നിന്നും...

‘ആ കളി അവസാനിപ്പിച്ചേക്ക്’: ആരോഗ്യ മന്ത്രിയുടെ വസതിയിലെ അതിക്രമത്തിന് പിന്നാലെ യൂത്ത് കോൺഗ്രസിന് DYFIയുടെ മുന്നറിയിപ്പ് | DYFI

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജ് ചികിത്സാപ്പിഴവിനെച്ചൊല്ലി ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ. മന്ത്രിയുടെ വസതിക്ക് നേരെയും യോഗങ്ങളിലുണ്ടായ പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.(DYFI's warning to Youth Congress following violence at Health Minister's residence) ആ കളി അവസാനിപ്പിച്ചേക്ക്...

പാലത്തായി പീഡനക്കേസ്: BJP നേതാവ് K പത്മരാജന് പരോൾ അനുവദിച്ച് സർക്കാർ | Palathayi rape case

കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയും ബിജെപി നേതാവുമായ കെ. പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു. ജയിൽ സൂപ്രണ്ട് അനുവദിച്ച അടിയന്തര പരോളിന് പുറമെയാണിത്. സഹോദരിയുടെ മരണത്തെത്തുടർന്നാണ് സർക്കാർ പ്രത്യേക പരോൾ അനുവദിച്ചത്.(Palathayi rape case, Government grants parole to BJP leader K Padmarajan) ഈ...
- Advertisement -spot_img

Latest News

1500 കോടിയുടെ ആസ്തി, നൂറോളം അശ്ലീല വീഡിയോകൾ, എട്ടോളം കേസുകൾ: ‘ആൾദൈവം’ അശോക് ഖരാട്ടിനെതിരെ അന്വേഷണം മുറുകുന്നു | Godman

മുംബൈ: നാസിക്കിൽ പീഡനക്കേസിൽ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആൾദൈവം അശോക് ഖരാട്ടിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം. ആറ് പീഡനക്കേസുകൾ ഉൾപ്പെടെ എട്ടോളം കേസുകൾ...
- Advertisement -spot_img