തിരുവനന്തപുരം: യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലൂടെ സംസ്ഥാനത്ത് കടുത്ത ജനദ്രോഹ നടപടികൾക്കാണ് തുടക്കമിട്ടിരിക്കുന്നതെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ടി.എം. തോമസ് ഐസക് (Thomas Isaac Against UDF Government White Paper). പുതിയ നയപ്രകാരം കേരളത്തിൽ ഇനി ശമ്പളപരിഷ്കരണം ഉണ്ടാകില്ലെന്നും, ജീവനക്കാരുടെ റിട്ടയർമെന്റ് പ്രായം ഉയർത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി....
ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടികൾ യുക്തിരഹിതമാണെന്ന് കെ.സി. വേണുഗോപാൽ പരിഹസിച്ചു (K C Venugopal). മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിയാതെ മുഖ്യമന്ത്രി ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.
"അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് പറയുന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി. ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ അദ്ദേഹം...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 ബുധനാഴ്ച അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു (Kerala rain holiday August...