തിരുവനന്തപുരം: കേരളത്തിൽ വേനൽ കടുക്കുന്നു (Kerala Summer Heat Wave 2026). ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ഇന്നലെ പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തി (40.1°C). ഇത് സാധാരണ ഈ സമയത്ത് ലഭിക്കേണ്ടതിനേക്കാൾ 3.4 ഡിഗ്രി അധികമാണ്. കൊല്ലം ജില്ലയിലെ പുനലൂരും സമാനമായ രീതിയിൽ വെന്തുരുകുകയാണ്. 39.8°C ആണ് ഇവിടെ രേഖപ്പെടുത്തിയ ചൂട്.
ചൂട് ക്രമാതീതമായി...
തിരുവനന്തപുരം: കേരളത്തിൽ വേനൽ കടുക്കുന്നു (Kerala Summer Heat Wave 2026). ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ഇന്നലെ പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തി (40.1°C)....