തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയ രാഷ്ട്രീയ നേതാക്കളുടെയും വി.ഐ.പി നിരകളുടെയും ഇടയിൽ, കനത്ത തിരക്കിനെ വകവെക്കാതെ കാത്തുനിന്ന ഒരു ഒമ്പതുവയസ്സുകാരി ജനശ്രദ്ധയാകർഷിച്ചു. പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനി എന്ന ആ കൊച്ചുമിടുക്കി തലസ്ഥാനത്ത് എത്തിയത് തന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു പ്രത്യേക പൂച്ചെണ്ട്...
തിരുവനന്തപുരം: മുൻപ് സമരവേദിയിൽ വെച്ച് താൻ നൽകിയ ഉറപ്പ് പൂർണ്ണമായും പാലിച്ചുകൊണ്ട് സംസ്ഥാനത്തെ ആശാ വർക്കർമാരുടെ വേതനത്തിൽ 3,000 രൂപയുടെ ഗണ്യമായ വർദ്ധനവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി...