Kerala tourism

പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച മുതൽ സന്ദർശകർക്കായി തുറക്കുന്നു | Ponmudi Eco Tourism Center

തിരുവനന്തപുരം : കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ തിരുവനന്തപുരം പൊന്മുടി എക്കോ ടൂറിസം കേന്ദ്രം നാളെ മുതൽ വീണ്ടും സന്ദർശകർക്കായി തുറന്നുപ്രവർത്തിക്കും. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിലനിന്നിരുന്ന മണ്ണിടിച്ചിൽ ഭീഷണി ഒഴിഞ്ഞതോടെയാണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദേശപ്രകാരം വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്.(Ponmudi Eco Tourism Center To Reopen On June 15) ജൂൺ...

നെല്ലിയാമ്പതി മരപ്പാലത്തില്‍ നിന്ന് കാല്‍വഴുതി വീണു ; യുവാവിന് ദാരുണാന്ത്യം | Nelliampathy Accident

പാലക്കാട് : ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിൽ ഉണ്ടായ അപകടത്തിൽ യുവാവിന് ജീവൻ നഷ്ടമായി (Nelliampathy Accident). മരപ്പാലം സന്ദർശിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീണതാണ് അപകടത്തിന് കാരണമായത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. മരപ്പാലത്തിന് സമീപം നിൽക്കുകയായിരുന്ന യുവാവ് അപ്രതീക്ഷിതമായി നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാരും...

ഫാദേഴ്‌സ് ഡേ പ്രമാണിച്ച് കൊച്ചി വണ്ടർലയിൽ ആകർഷകമായ ‘ബൈ 2 ഗെറ്റ് 2’ ഓഫർ; ബുക്കിംഗ് ആരംഭിച്ചു | Wonderla Kochi Father’s Day offer 2026

കൊച്ചി: വരാനിരിക്കുന്ന ഫാദേഴ്‌സ് ഡേ കൂടുതൽ ആനന്ദകരമാക്കാൻ വിനോദസഞ്ചാരികൾക്കായി പ്രത്യേക ഓഫറുകളുമായി വണ്ടർല കൊച്ചി (Wonderla Kochi Father's Day offer 2026). കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഡിജിറ്റൽ സ്ക്രീനുകൾക്ക് പുറത്തുള്ള യഥാർത്ഥ ആവേശവും സന്തോഷവും പങ്കുവെക്കാൻ 'ബൈ 2 ഗെറ്റ് 2' (Buy 2 Get 2) എന്ന കിടിലൻ ഓഫറാണ് പാർക്ക് അധികൃതർ...
- Advertisement -spot_img

Latest News

ആലപ്പുഴ കേസ് അട്ടിമറി ശ്രമം: എഡിജിപി എം.ആർ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കി എസ്.ഐ.ടിയുടെ നിർണ്ണായക തുടരന്വേഷണ റിപ്പോർട്ട് | Alappuzha navakerala sadas police attack case

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...
- Advertisement -spot_img