തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനെത്തുന്ന ഭക്തർക്ക് സഹായഹസ്തവുമായി മുന്നോട്ടുവരാൻ വിശ്വാസിസമൂഹത്തോടും നഗരവാസികളോടും ആഹ്വാനം ചെയ്ത് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി (Palayam Imam Suhaib Maulavi). പൊങ്കാലയുടെ പുണ്യവേളയിൽ തിരുവനന്തപുരത്തിന്റെ മികച്ച ആതിഥേയരായി നാം മാറണമെന്ന് അദ്ദേഹം പറഞ്ഞു.
നഗരത്തിലെത്തുന്ന സഹോദരിമാർക്കും കുട്ടികൾക്കും കുടിവെള്ളവും ഭക്ഷണവും നൽകണം. പൊങ്കാലയ്ക്കായി എത്തുന്നവർക്ക് വിശ്രമിക്കാൻ മസ്ജിദുകളും...
കോട്ടയം: പ്രതിഷേധം രേഖപ്പെടുത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ വോട്ട് ചെയ്തു. പുതുപ്പള്ളിയിലെ പോളിങ് ബൂത്തിൽ കറുത്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്. ഉമ്മൻ...