കോട്ടയം: കോട്ടയം രാമപുരത്ത് കെഎസ്ആർടിസി (KSRTC) ബസും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ച് വൻ അപകടം (Ramapuram road accident). അപകടത്തിൽ ബസിലെ യാത്രക്കാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. എന്നാൽ പരിക്കേറ്റവരിൽ ആരുടെയും നില നിലവിൽ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. രാമപുരം - പാലാ...
കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂരിൽ സ്വകാര്യ ബസും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു (Perambra Bus Accident). ഇന്ന് (ഞായർ, മെയ് 10, 2026) ഉച്ചകഴിഞ്ഞ് 2.45-ഓടെയാണ് അപകടമുണ്ടായത്. സ്ത്രീകൾ ഉൾപ്പെടെ 22 പേർക്കാണ് പരിക്കേറ്റത്.
കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ബസും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്....
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...