Kerala Rain Forecast 2026

ന്യൂനമർദ്ദ പാത്തി: കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത, ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala weather update

തിരുവനന്തപുരം: തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെയുള്ള സമുദ്രനിരപ്പിലെ തീരദേശ ന്യൂനമർദ്ദ പാത്തിയുടെയും, ഉത്തർപ്രദേശിന് മുകളിലുള്ള ശക്തികൂടിയ ന്യൂനമർദ്ദ മേഖലയുടെയും സ്വാധീനത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയത് മുതൽ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, നാളെ ശക്തമായ മഴയ്ക്കും...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: എറണാകുളത്ത് ഓറഞ്ച് അലേർട്ട്; 11 ജില്ലകളിൽ യെല്ലോ അലേർട്ട്; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം | Kerala rain forecast 2026

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം കനക്കുന്നതിനിടയിൽ മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain forecast 2026). എറണാകുളം ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് (Orange Alert) പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, മറ്റ് 11 ജില്ലകളിൽ...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു | Kerala Rain Forecast 2026

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം (Kerala Rain Forecast 2026). വിവിധ ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മഞ്ഞ അലർട്ട് (Yellow Alert) പ്രഖ്യാപിച്ച ജില്ലകൾ: ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് താഴെ പറയുന്ന ജില്ലകളിലാണ് മഞ്ഞ അലർട്ട്...
- Advertisement -spot_img

Latest News

‘സോനം വാങ്ചുകിനെതിരായ പോലീസ് നടപടി ജനാധിപത്യത്തിന് മേലേറ്റ കരിനിഴൽ’: കേന്ദ്രത്തിൻ്റേത് അടിച്ചമർത്തുന്ന സമീപനമെന്ന് മല്ലികാർജുൻ ഖാർഗെ | Mallikarjun Kharge

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച വിവാദത്തിലും രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് നിരാഹാര സമരം നടത്തിവന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ ജന്തർ മന്ദിറിൽ...
- Advertisement -spot_img