Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala

Kerala political updates

‘ശക്തരായ നേതാക്കളെ തകർക്കാനുള്ള ശ്രമം, നിയമപരമായും രാഷ്ട്രീയമായും നേരിടും’: ED റെയ്ഡിൽ ജോസ് കെ. മാണി | Jose K Mani Reacts To ED Raid

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് ശക്തരായ രാഷ്ട്രീയ നേതാക്കളെ വേട്ടയാടി ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ജോസ് കെ. മാണി. ഈ അപ്രതീക്ഷിത നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.(Jose K Mani Reacts To ED Raid At Pinarayi...

‘വീണ വിജയനും പിണറായി വിജയനും ജയിലിൽ പോകും’: ഷോൺ ജോർജ് | Shaun George On ED Raid

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ വിജയനും അറസ്റ്റിലാകുമെന്നും അവർ ജയിലിൽ പോകേണ്ടി വരുമെന്നും ഷോൺ ജോർജ്. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഇനി ശക്തമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം വ്യക്തമാക്കി.(Shaun George On ED Raid, Says Opposition Leader Pinarayi Vijayan And Veena Vijayan...

മന്ത്രിമന്ദിരങ്ങളുടെ തർക്കം തീർന്നു; ചെന്നിത്തലയ്ക്ക് ‘പമ്പ’, കുഞ്ഞാലിക്കുട്ടിക്ക് ‘ലൈന്ത്രസ്റ്റ്’; അറ്റകുറ്റപ്പണികൾക്കായി 3.96 കോടി | Kerala UDF cabinet minister quarters

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികളുടെ കാര്യത്തിൽ നിലനിന്നിരുന്ന തർക്കങ്ങൾക്ക് പൂർണ്ണ പരിഹാരമായി (Kerala UDF cabinet minister quarters). പ്രമുഖ വസതികൾക്കായി ഒന്നിലധികം മന്ത്രിമാർ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് നേരിട്ട് ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് അന്തിമ ധാരണയിലെത്തിയത്. മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 3.96 കോടി രൂപയും സർക്കാർ...
- Advertisement -spot_img

Latest News

ആപ്പിൾ കടിച്ച് ജനക്കൂട്ടത്തിലേക്ക് എറിഞ്ഞ് കർണാടക മുഖ്യമന്ത്രി DK ശിവകുമാർ: വിവാദം | Karnataka CM DK Shivakumar

കനകപുര: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കനകപുരയിലെ ഹോരഹള്ളി സന്ദർശനത്തിനിടെ നടത്തിയ ഒരു പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. തനിക്ക് ലഭിച്ച ആപ്പിൾ മാലയിൽ...
- Advertisement -spot_img