തിരുവനന്തപുരം: നഗരൂരിൽ പോലീസ് വാഹനത്തിന് നേരെ അതിക്രമം കാണിക്കുകയും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഒമ്പത് സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു (Nagaroor Police Block Case). ഡി.വൈ.എഫ്.ഐ പ്രവർത്തകരായ രതീഷ്, വിഷ്ണു എന്നിവരെ ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ സ്ക്വാഡ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രദേശത്തെ കോൺഗ്രസിന്റെ 'പുതുയുഗ യാത്ര'യുടെ ഫ്ലക്സ് ബോർഡുകൾ...
തിരുവനന്തപുരം: നഗരൂരിൽ പോലീസ് വാഹനത്തിന് നേരെ അതിക്രമം കാണിക്കുകയും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഒമ്പത് സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു...