തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ മൺസൂൺ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 10 കോടി രൂപ കണ്ണൂരിൽ വിറ്റഴിച്ച MC 576896 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്. 250 രൂപ വിലയുള്ള മൺസൂൺ ബമ്പറിന്റെ 40 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇത്തവണ വിവിധ ജില്ലകളിലായി വിറ്റഴിഞ്ഞത്. ഇതിൽ ഏറ്റവും കൂടുതൽ...