തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തു (Nedumangad Hospital Infant Death). ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും സൂപ്രണ്ടിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് പരാതി.
ചികിത്സാപ്പിഴവ് ആരോപിച്ച് പ്രതിഷേധക്കാർ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. ആശുപത്രി സൂപ്രണ്ടിനെ ഉപദ്രവിക്കാനും തടഞ്ഞുവെക്കാനും ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു. നെടുമങ്ങാട്...
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തു (Nedumangad Hospital Infant Death). ആശുപത്രിയുടെ പ്രവർത്തനം...