വൈക്കം: മരവൻതുരുത്തിൽ തെങ്ങിൽ പച്ചോല വെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ തൊഴിലാളി താഴെയിറങ്ങാനാവാതെ അരമണിക്കൂറോളം തെങ്ങിൽ കുടുങ്ങിക്കിടന്നു (Electric Shock Accident). തറവട്ടത്ത് സ്വകാര്യ വ്യക്തിയുടെ തെങ്ങിൽ ജോലി ചെയ്യുകയായിരുന്ന കൊച്ചുപറമ്പിൽ വിനു (46) ആണ് അപകടത്തിൽപ്പെട്ടത്. ഒടുവിൽ അഗ്നിരക്ഷാസേന എത്തിയാണ് ഇദ്ദേഹത്തെ സാഹസികമായി താഴെയിറക്കിയത്.
തെങ്ങിൽ നിന്ന് വെട്ടിയിട്ട പച്ചോല സമീപത്തെ വൈദ്യുതി ലൈനിൽ തട്ടിയതോടെയാണ് വിനുവിന്...
കാസർഗോഡ്: കുമ്പളയ്ക്ക് സമീപം അനന്തപുരത്തുള്ള പ്ലൈവുഡ് ഫാക്ടറിയിൽ ശനിയാഴ്ച പുലർച്ചെ വൻ തീപിടുത്തം (Kasaragod Fire News). അനന്തപുരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്ത് പ്രവർത്തിക്കുന്ന മാർക്ക് വുഡ് പ്ലൈവുഡ് ഫാക്ടറിയിലാണ് തീ പടർന്നത്.
പുലർച്ചെ നാല് മണിയോടെയാണ് ഫാക്ടറിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് തന്നെ തീ ഫാക്ടറിയിലുടനീളം പടർന്നുപിടിക്കുകയായിരുന്നു.വിവരം ലഭിച്ച ഉടൻ തന്നെ...
റാഞ്ചി: അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം മകളെ ബലി നൽകിയ ക്രൂരസംഭവം ഝാര്‍ഖണ്ഡിലെ ഹസരീബാഗിൽ റിപ്പോർട്ട് ചെയ്തു. ഇളയ മകന്റെ അസുഖം മാറുന്നതിനായി 13 വയസുകാരിയെയാണ് മാതാപിതാക്കൾ...