കൊച്ചി: മലയാള സിനിമയിൽ ഒരു കാലഘട്ടത്തിന് തിരശ്ശീല വീഴുന്നു. ഹാസ്യവും വൈകാരികതയും ഒരേപോലെ തന്മയത്വത്തോടെ അവതരിപ്പിച്ച്, മൂന്ന് പതിറ്റാണ്ടിലേറെക്കാലം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ കലാകാരൻ സലിം കുമാർ ഓർമ്മയായി. മിമിക്രി വേദികളിൽ നിന്ന് തുടങ്ങി ദേശീയതലത്തിൽ വരെ മലയാളത്തിന്റെ അഭിമാനമായി മാറിയ സലിം കുമാറിന്റെ വിയോഗം സിനിമാ ലോകത്തിന് തീരാനഷ്ടമാണ്.(Salim Kumar...
കൊച്ചി: പ്രിയതാരം സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വികാരാധീനമായ കുറിപ്പിലൂടെയാണ് മലയാളികളുടെ പ്രിയനടന് മമ്മൂട്ടി ആദരാഞ്ജലികൾ അർപ്പിച്ചത്.(Mammootty Pays Emotional Tribute To Salim Kumar)
"ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്... തീരാത്ത സങ്കടമായി...
തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...