ഇന്ത്യയുടെ സാങ്കേതിക മികവിന്റെ കഥകൾ ഇന്ന് ഹൈടെക് സിറ്റികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. മറിച്ചത് സാങ്കേതികവിദ്യ സുലഭമല്ലാത്ത ചെറു ഗ്രാമങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നവയാണ്. യുപിഐ വഴിയുള്ള പണമിടപാടുകൾ മുതൽ കുറഞ്ഞ നിരക്കിലുള്ള ഇന്റർനെറ്റും ഡിജിറ്റൽ സാക്ഷരതയുമൊക്കെ ഇന്ത്യയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നു. ഇതിനുദാഹരണമാണ് ഗ്രാമങ്ങളിലെ ചെറു കടകളിൽ പോലും ലഭ്യമായിട്ടുള്ള യുപിഐ സംവിധാനം. ഗ്രാമങ്ങളിൽ...
കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെഫോണിന് (KFON Kerala) ഒന്നരലക്ഷം ഉപഭോക്താക്കളെന്ന സ്വപ്ന നേട്ടം. ആദിവാസി ഊരുകളിലും ഒറ്റപ്പെട്ട ദ്വീപ് പ്രദേശങ്ങളിലുമുൾപ്പെടെ സംസ്ഥാനത്തുടനീളം കണക്ഷനുകൾ നൽകിയാണ് ഈ ചരിത്ര നേട്ടത്തിലേക്ക് കെഫോൺ എത്തിയത്. ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം മുൻനിർത്തി, എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുകയെന്ന പ്രഖ്യാപിത ദൗത്യം സാക്ഷാത്കരിക്കാനാണ് കെഫോണിന്റെ തുടർച്ചയായ...
ടെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാനമായ യാത്രാമാർഗ്ഗവും വാണിജ്യ കേന്ദ്രവുമായ ബി-1 പാലം അമേരിക്കൻ വ്യോമാക്രമണത്തിൽ തകർന്നു. ടെഹ്‌റാനെയും കരാജ് നഗരത്തെയും ബന്ധിപ്പിക്കുന്ന ഇറാനിലെ ഏറ്റവും വലിയ പാലമാണിത്....