തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരടങ്ങുന്ന നിരീക്ഷക സംഘം മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ നിലപാടും വ്യക്തമാക്കുന്ന റിപ്പോർട്ടിൽ കെ.സി. വേണുഗോപാലിനാണ് വ്യക്തമായ മുൻതൂക്കമെന്നാണ് സൂചന.(KC Venugopal Gets Support Of Forty Seven MLAs For Kerala CM Post...
മലപ്പുറം/കോഴിക്കോട്: തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്കായി കടത്തുകയായിരുന്ന വൻ മദ്യശേഖരം മലപ്പുറത്ത് എക്സൈസ് പിടികൂടി (Malappuram Excise Raid). അറുപതോളം കുപ്പി വിദേശ മദ്യവുമായി എടത്തനാട്ടുകര സ്വദേശികളായ രണ്ടുപേരെയാണ് കാളികാവ് വെന്തോടം പടിയിൽ വെച്ച് എക്സൈസ് സംഘം പിടികൂടിയത്. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലും രണ്ട് ബാഗുകളിലുമായാണ് മദ്യം സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ എക്സൈസ് അന്വേഷണം ഊർജിതമാക്കി.
അതേസമയം, വോട്ടെണ്ണൽ ദിനത്തിൽ...
ഇടുക്കി: യുഡിഎഫിൽ മുഖ്യമന്ത്രി ചർച്ചകൾ കൊഴുക്കുന്നതിനിടെ, വി.ഡി. സതീശനെ പിന്തുണച്ച് തൊടുപുഴയിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുത്ത് പ്രാദേശിക കോൺഗ്രസ് നേതൃത്വം. ജനവികാരം പ്രകടിപ്പിച്ചതിന്റെ പേരിൽ കെപിസിസി നടപടിയെടുത്താൽ അത് ഹൃദയപൂർവ്വം സ്വീകരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.(VD Satheesan CM posters Thodupuzha Congress leaders reaction)
നിയുക്ത മുഖ്യമന്ത്രി വടശ്ശേരി ദാമോദരൻ സതീശന്...
കോഴിക്കോട്: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പോര് മുറുകുന്നതിനിടെ, മുന്നണിയിലെ പ്രബല ഘടകകക്ഷിയായ മുസ്‌ലിം ലീഗിന്റെ നിലപാട് വ്യക്തമാക്കി പി.കെ. കുഞ്ഞാലിക്കുട്ടി (P.K. Kunhalikutty). ജനവികാരവും ഘടകകക്ഷികളുടെ നിലപാടും പരിഗണിച്ചാകും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്ന വ്യക്തിപരമായ അവകാശവാദങ്ങളിൽ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ നടക്കുന്ന ചർച്ചകൾ അപ്രസക്തമാണ്. തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാൽ മുഖ്യമന്ത്രിയെ...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ടെ വോട്ടർമാർക്ക് ബിജെപി പ്രവർത്തകർ പണം നൽകിയെന്ന പരാതിയിൽ ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് കൈമാറി (Sobha Surendran Money for Vote Complaint). വിവാദമായ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഉൾപ്പെടെയുള്ള നിർണ്ണായക വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.
എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ കണ്ണാടി പഞ്ചായത്തിൽ പ്രചാരണത്തിന്...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു (Ramesh Pisharody Palakkad). പാലക്കാട് ടൗൺ സൗത്ത് മണ്ഡലത്തിലെ പര്യടനത്തിനിടെ വടക്കന്തറയിൽ വെച്ചാണ് സംഭവം. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചത്. ബിജെപിയുടെ ശക്തമായ സ്വാധീനമേഖലയായ വടക്കന്തറയിൽ വോട്ട് ചോദിക്കാൻ...
കോഴിക്കോട്: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (LDF) പ്രകടനപത്രിക നാളെ പുറത്തിറക്കും (LDF Manifesto 2026). വികസനത്തുടർച്ചയും പുതിയ ജനക്ഷേമ പദ്ധതികളും വാഗ്ദാനം ചെയ്യുന്ന പത്രികയുടെ പ്രകാശനം രാവിലെ 10 മണിക്ക് കോഴിക്കോട്ടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സിഎച്ച് കണാരൻ സ്മാരക മന്ദിരത്തിൽ വെച്ച് നടക്കും.
മുഖ്യമന്ത്രി പിണറായി...
ന്യൂഡൽഹി: ഏറെ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു (Congress Candidate List 2026). കണ്ണൂരിൽ കെ. സുധാകരന് സീറ്റ് നൽകേണ്ടതില്ലെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചു. പകരം അഡ്വ. ടി.ഒ. മോഹനൻ കണ്ണൂരിൽ ജനവിധി തേടും. ലൈംഗികാതിക്രമ കേസും പ്രാദേശിക എതിർപ്പും തിരിച്ചടിയായതോടെ പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയെയും ഒഴിവാക്കി. പകരം...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ മലപ്പുറം ജില്ലയിലെ മൂന്ന് സ്ഥാനാർത്ഥികളെക്കൂടി ഔദ്യോഗികമായി പ്രഖ്യാപിച്ചു (LDF Candidates Malappuram 2026). കൊണ്ടോട്ടിയിൽ ഡോ. പി. ജിജി, കോട്ടയ്ക്കലിൽ കെ. പ്രീതി, തിരൂരിൽ മന്ത്രി വി. അബ്ദുറഹ്മാൻ എന്നിവർ ജനവിധി തേടും. നിലവിൽ താനൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി വി. അബ്ദുറഹ്മാൻ ഇത്തവണ തിരൂർ മണ്ഡലത്തിലാണ് എൽ.ഡി.എഫ്...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു (Pinarayi Vijayan Assets). പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലം പ്രകാരം മുഖ്യമന്ത്രിയ്ക്കും ഭാര്യ കമലയ്ക്കുമായി ഒരുകോടി രൂപയിലധികം നിക്ഷേപമുണ്ട്. വ്യാഴാഴ്ച രാവിലെ 11-ഓടെ തലശ്ശേരി സബ് രജിസ്ട്രാർ ഓഫീസിലെത്തി വരണാധികാരി സച്ചിൻ കൃഷ്ണ മുമ്പാകെയാണ് അദ്ദേഹം...
മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ്...