Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

Kerala Congress Leadership Dispute

കേരള മുഖ്യമന്ത്രിയാര്? സസ്‌പെൻസ് തുടരുന്നു; കെ.സി. വേണുഗോപാലിന് മുൻതൂക്കം, അണികൾ തെരുവിലിറങ്ങിയതിൽ അതൃപ്തി അറിയിച്ച് ഹൈക്കമാൻഡ് | Kerala CM Candidate 2026

തിരുവനന്തപുരം/ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഒരാഴ്ച പിന്നിട്ടിട്ടും കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനാകാതെ കോൺഗ്രസ് നേതൃത്വം (Kerala CM Candidate 2026). കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ സതീശനായി അണികൾ തെരുവിലിറങ്ങിയതിൽ എഐസിസി (AICC) നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഭൂരിഭാഗം എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണ...

‘പട നയിച്ചവൻ നാട് നയിക്കട്ടെ’; സതീശനായി കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകരുടെ തെരുവ് യുദ്ധം | V.D. Satheesan for CM

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം നെട്ടൂരിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി (V.D. Satheesan for CM). മുഖ്യമന്ത്രി നിർണ്ണയ ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കെയാണ് ഗ്രൂപ്പ് വ്യത്യാസമന്യേ പ്രവർത്തകർ തങ്ങളുടെ പ്രിയ നേതാവിനായി തെരുവിലിറങ്ങിയത്. നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷനിൽ നിന്നായിരുന്നു പ്രകടനം ആരംഭിച്ചത്. വി.ഡി....
- Advertisement -spot_img

Latest News

17 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ലയണൽ മെസ്സി | Lionel Messi 17th World Cup goal

കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...
- Advertisement -spot_img