Kerala business news

വാരാന്ത്യത്തിൽ മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold Price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,07,600 രൂപ എന്ന നിലയിലും, ഗ്രാമിന് 13,450 രൂപ എന്ന നിലയിലുമാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold Price Remains Steady In Kerala Today At 107600 Per Sovereign) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ -...

ആറ്റിങ്ങലിൽ ഗ്രാഫിക്സ് സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടിയുടെ നഷ്ടം, ഫയർഫോഴ്സ് ഇടപെടലിൽ വൻ ദുരന്തം ഒഴിവായി | Attingal graphics shop fire

തിരുവനന്തപുരം: ആറ്റിങ്ങൽ കച്ചേരി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന പ്രമുഖ ഗ്രാഫിക്സ് ഡിസൈനിംഗ് സ്ഥാപനത്തിൽ വൻ തീപിടിത്തം (Attingal graphics shop fire). കച്ചേരി ജംഗ്ഷനിലെ "കൂൾമേറ്റ് ഗ്രാഫിക്സ്" എന്ന സ്ഥാപനത്തിലാണ് ഞായറാഴ്ച പുലർച്ചെയോടെ വൻതോതിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അത്യാധുനിക മെഷീനുകളും കമ്പ്യൂട്ടറുകളും ഉൾപ്പെടെയുള്ള സാമഗ്രികൾ പൂർണ്ണമായും കത്തിയമർന്നു. ഇന്ന് പുലർച്ചെ...

കുതിച്ചുയർന്ന് സ്വർണ്ണവില: പവന് ഇന്ന് 1,160 രൂപ കൂടി | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഒരു ഗ്രാമിന് 145 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 14,450 രൂപ എന്ന നിലയിലേക്ക് ഉയർന്നു.(Gold Price Skyrockets In Kerala With A Single Day Increase Of One Thousand Rupees) ഒരു പവൻ സ്വർണ്ണത്തിന്റെ വിലയിൽ...

സംസ്ഥാനത്തെ സ്വർണ്ണവില താഴേയ്ക്ക്: പവന് 520 രൂപ കുറഞ്ഞു | Gold Price Decreases

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ പുതിയ വില 1,14,560 രൂപയായി. ഗ്രാമിന് ആനുപാതികമായി 65 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണ്ണത്തിന് 14,320 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ്ണവിലയിൽ പ്രകടമായ ഏറ്റക്കുറച്ചിലുകളാണ് വിപണിയിലുണ്ടാകുന്നത്.(Gold Price...

വി-ഗാർഡ് ഡയറക്ടറായി ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി ചുമതലയേറ്റു | Dr. Reenaa Mithun Chitilappilly

കൊച്ചി: പ്രമുഖ ഇലക്ട്രിക്കൽ–ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറായി ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി ചുമതലയേറ്റു (Dr. Reenaa Mithun Chittilappilly). കമ്പനിയുടെ നോൺ-ഇൻഡിപെൻഡന്റ് നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. റീനയെ നിയമിക്കാനുള്ള ബോർഡ് ശുപാർശയ്ക്ക് ഓഹരിയുടമകൾ അംഗീകാരം നൽകി.2026 ജനുവരി 28 മുതൽ 2030 ജനുവരി 27 വരെയുള്ള നാല് വർഷത്തേക്കാണ്...
- Advertisement -spot_img

Latest News

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ കെ.എസ്.യുവിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ? | VD Satheesan KSU Aloysius Xavier

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...
- Advertisement -spot_img