തൃശൂർ : വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വടക്കാഞ്ചേരിയിലെ ബസ് കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ, ഇയാൾക്ക് ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദ്ദേശം നൽകി.(Bus Conductor License Suspended For Refusing Boarding To Students In Vadakancherry)
വിദ്യാർത്ഥികൾ അപേക്ഷിച്ചിട്ടും ബസിൽ...
തൃശൂർ : വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വടക്കാഞ്ചേരിയിലെ ബസ് കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്കാണ് സസ്പെൻഡ്...