തിരുവനന്തപുരം: സംസ്ഥാന ബജറ്റ് കേരളത്തിന്റെ വികസന കുതിപ്പിന് പുതിയ മുഖം നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan). ബജറ്റിലെ ക്രിയാത്മക നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ പോലും പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാൻ ശ്രമിക്കുമ്പോഴും സ്വന്തം വഴിയിലൂടെ സംസ്ഥാനം മുന്നേറുമെന്നതിന്റെ നേർസാക്ഷ്യമാണ് ഈ ബജറ്റ്.അതിദാരിദ്ര്യം...
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ വിവിധ മേഖലകളിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസകരമായ പ്രഖ്യാപനങ്ങൾ. സേവന മേഖലയിലുള്ളവർക്കും ജനപ്രതിനിധികൾക്കും വേതന വർധനവ് പ്രഖ്യാപിച്ചതിനൊപ്പം, സർക്കാർ ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യങ്ങളിലും അനുകൂലമായ തീരുമാനമുണ്ടായി.(Kerala Budget 2026, Important things to know)
അടിത്തട്ടിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ജീവനക്കാർക്കാണ് ഈ പ്രഖ്യാപനം ഗുണകരമാകുന്നത്: അങ്കണവാടി...
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് ജനങ്ങളെ കബളിപ്പിക്കലാണെന്ന് രമേശ് ചെന്നിത്തല. സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ ബജറ്റിൽ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.(Budget is just an election gimmick, says Ramesh Chennithala)
കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി ചെലവ് 50 ശതമാനത്തിൽ പോലും എത്തിക്കാൻ കഴിയാത്ത സർക്കാരാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്നത്....
തിരുവനന്തപുരം: കേരളത്തിന്റെ ധനസ്ഥിതിയിൽ വലിയ പുരോഗതിയുണ്ടായതായും സംസ്ഥാനം വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര ഗവൺമെന്റിൽ നിന്ന് ലഭിക്കാനുള്ള സാമ്പത്തിക വിഹിതത്തിലെ തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകാൻ സാധിക്കുന്ന രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.(This is not a budget aimed at...
തിരുവനന്തപുരം : ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ സർക്കാർ ജീവനക്കാർക്കും താഴെത്തട്ടിലുള്ള സേവന പ്രവർത്തകർക്കും നിർണ്ണായകമായ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ സംഘടനകൾക്കിടയിലുള്ള അതൃപ്തി പരിഹരിക്കാനാണ് ബജറ്റ് പ്രധാനമായും ശ്രമിച്ചിരിക്കുന്നത്.(Kerala Budget 2026, Welfare boost ahead of elections)
പങ്കാളിത്ത പെൻഷന് പകരം ഏപ്രിൽ 1 മുതൽ 'അഷ്വേർഡ് പെൻഷൻ' നടപ്പിലാക്കും. അവസാന...
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചു. റെക്കോഡ് സമയമെടുത്താണ് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ പ്രസംഗം 11.55ഓടെയാണ് പൂര്‍ത്തിയായത്. അമേരിക്കയെ വിമര്‍ശിച്ച് ബജറ്റ് പ്രസംഗം. വെനസ്വേലയിലെ പ്രസിഡന്‍റിനെ യുഎസ് തടവിലാക്കിയതിനെയും ബജറ്റിൽ വിമര്‍ശിച്ചു. തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ...
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പെൻഷൻ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിലവിലുള്ള ദേശീയ പെൻഷൻ പദ്ധതിക്ക് ബദലായി, ജീവനക്കാർക്ക് നിശ്ചിത തുക പെൻഷൻ ഉറപ്പുനൽകുന്ന അഷ്വേർഡ് പെൻഷൻ സംവിധാനം ഏപ്രിൽ മുതൽ നടപ്പിലാക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിലെ ഏറ്റവും നിർണ്ണായകമായ തീരുമാനങ്ങളിൽ ഒന്നാണിത്.(Government employees to...
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കും അധ്യാപക-വിദ്യാർത്ഥി സമൂഹത്തിനും ടൂറിസം മേഖലയ്ക്കും വലിയ പിന്തുണ നൽകുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയത്. പത്ര പ്രവര്‍ത്തക പെൻഷൻ 1500 രൂപ കൂട്ടി 13000 രൂപയാക്കി.(Kerala Budget 2026 presentation in Assembly)
നവകേരള സദസിൽ നിർദ്ദേശിച്ച പദ്ധതിക്ക് 210 കോടി. ഓരോ എം എൽ എയ്ക്കും ഏഴു കോടി വരെയുള്ള...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ നയങ്ങൾ തൊഴിലുറപ്പ് പദ്ധതിക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ, പദ്ധതിയെ സംരക്ഷിക്കാൻ 1,000 കോടി രൂപയുടെ അധിക വിഹിതം പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സാധാരണക്കാരായ തൊഴിലാളികൾക്ക് വേതനവും തൊഴിൽ ദിനങ്ങളും തടസ്സമില്ലാതെ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.(Kerala announces Rs 1,000 crore for employment guarantee...
തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കും ചേരിതിരിവുകൾക്കുമിടയിൽ പാവപ്പെട്ടവന്റെ വിശപ്പിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കെ.എം. ഷാജിയുടെ വിവാദമായ "മതമാണ് പ്രശ്നം" എന്ന പരാമർശത്തിന് ബജറ്റ് പ്രസംഗത്തിലൂടെയാണ് മന്ത്രി മറുപടി നൽകിയത്.(Finance Minister responds to KM Shaji through Kerala Budget 2026)
മതസൗഹാർദ്ദവും വികസനവുമാണ് നവകേരളത്തിന്റെ അടിത്തറയെന്ന് വ്യക്തമാക്കിയ ധനമന്ത്രി, വർഗീയ...
ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമെല്ലാം അതിവേഗം ഓടിക്കൊണ്ടിരിക്കുകയാണ് (Mental Health). അതിന്റെ വേഗത്തിനൊപ്പം എത്താനുള്ള ഓട്ടത്തിലാണ് നാമോരോരുത്തരും. എന്നാൽ, ഓടി ജയിക്കാനുള്ള തിരക്കിൽ നാം മറന്നുപോകുന്ന ഒന്നുണ്ട്,...